പ്രണയകാണ്ഡം.. [പൂച്ച]

Posted by

““എന്നെ നോക്കി കിടക്കാതെ എണീക്കു ചെക്കാ…´´´´

 

അമ്മായിയുടെ വാത്സല്യമേറിയ വിളിയിൽ അവൻ ചിന്തകളിൽ നിന്നും ഉണർന്നു.. എന്തെന്നില്ലാത്ത കുറ്റ ബോധം അവനെ പിടികൂടി… അത് മറച്ചു വച്ചുകൊണ്ട് അവൻ അവരുടെ പറഞ്ഞു…

 

““ഒരുപാട് താമസിച്ചോ അമ്മായി…..´´´´

 

““പിന്നില്ലാണ്ട്….. മണി പതിനൊന്നായി…´´´´

 

““ഞാൻ ഒന്നുകുളിച്ചിട്ടും വരാം…´´´´

 

അവരെ നോക്കാതെ അവൻ എഴുനേറ്റു കിളിക്കാൻ കയറി….

 

““പാവം എന്റെ കുട്ടി…. അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വിഷമം അവനിൽ ഇപ്പോഴും കാണുന്നുണ്ട്…. അമ്മായി മാർ ഒരിക്കലും അവർക്ക് പകരമാവില്ലല്ലോ…. ഏട്ടത്തിയും ഏട്ടനും ഉണ്ടായിരുന്നപ്പോ എന്തൊരു ഉണർവായിരുന്നു ചെക്കന്…അവനെ കാത്തോളണേ കൃഷ്ണാ….´´´´

 

ഭാനു ദൈവത്തിനോടെന്നപോലെ പറഞ്ഞുകൊണ്ട് താഴേക്കുപോയി…

 

 

 

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

 

 

 

 

““ഭദ്രേ….. ടി…..´´´´

 

““മ്മ്….´´´´

 

പ്രിയ ഉറങ്ങുന്ന ഭദ്രയെ വിളിച്ചുണർത്തി….

 

 

““ എടി ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുവാ…. നിനക്കിനീം രണ്ടു സ്റ്റോപ്പും കൂടിയില്ലേ….´´´´

Leave a Reply

Your email address will not be published. Required fields are marked *