“അഭീ ഞാൻ നിന്നെ വെറുതെ കളിപ്പിക്കാൻ പറഞ്ഞതാട്ടോ…” പിന്നിൽ നിന്ന് എന്റെ പുറത്തേക്ക് ചാരി വയറിൽ കൈ ചുറ്റികൊണ്ടമ്മ പറഞ്ഞു.. ഞാൻ മിണ്ടീല്ല.പ്ലേറ്റ് കഴുകി വെച്ചു .എന്റെ റിയാക്ഷൻ ഇല്ലാഞ്ഞിട്ടാണെന് തോന്നുന്നു.. അമ്മ വിട്ടുമാറി… നടന്നു പോവുന്നതറിഞ്ഞു.പിണങ്ങിയോ??
എല്ലാം കഴിഞ്ഞു ഞാൻ ലൈറ്റ് ഓഫ് ചെയ്തു ഹാളിലേക്ക് പോയി അവിടെ കണ്ടില്ല.. എവിടെ പോയി?.. സമയം പന്ത്രണ്ടര കഴിഞ്ഞു.. കണ്ണ് മൂടുന്നുണ്ട്… ഹാളിലെ തുറന്ന ജനൽകൂടെ തണുത്ത കാറ്റ് ഉള്ളിലേക്ക് കേറുന്നുണ്ട്.. തെങ്ങിലും.. മരത്തിലും അടിക്കുന്ന കാറ്റിന്റെ മുഴക്കം ഉള്ളിലേക്ക് കേൾക്കാം ആ തുറന്ന ജനൽ പൂട്ടി.. ഞാൻ അമ്മയുടെ റൂമിലേക്ക് പോയി നോക്കി. എവിടെ?.കാണണ്ടേ..
എന്തായാലും താഴെയൊന്നും ഇല്ലാ… ലൈറ്റ് മൊത്തം ഓഫ് ചെയ്തു മുകളിലേക്ക് കേറി.ഒറ്റക്കായത് കൊണ്ട് എന്റെ റൂമിലുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു… റൂമിന് പുറത്തെ കാഴ്ച്ചയിൽ നിലാവുണ്ടെങ്കിലും കാറ്റ് നല്ലത് പോലെ വീശുന്നുണ്ട്..
റൂമിന്റെ വാതിൽ തുറന്നിട്ടിരിക്കയാണ്.. ഉള്ളിലെ ജനലെല്ലാം തുറന്നു കിടക്കുന്നു..നീല നിലാവിന്റെ വെളിച്ചത്തിൽ കട്ടിലിൽ,മടക്കിയ കയ്യിൽ തലവെച്ചു തിരിഞ്ഞമ്മ കിടക്കുന്നുണ്ട്.ഞാൻ റൂമിൽ കേറി വാതിലടച്ചപ്പോ അമ്മ ഒന്നനങ്ങി…ഓഹ് ഉറങ്ങിയിട്ടില്ല.പിണക്കം കാണിക്കാത്ത ആളാണല്ലോ? ഇന്നെന്താ പ്രശ്നം?.
ഞാൻ ബെഡിലേക്ക് കേറി അമ്മയുടെ എടുത്ത് കിടന്നു.തൊട്ടില്ല… മിണ്ടാതെ ഇത്തിരി നേരം കൂടെ നിന്നു നോക്കി ആ റിയാക്ഷൻ കാണാൻ. ഒരവസരവും തരാതെ പിടിച്ചു നിന്നത് കൊണ്ട് അമ്മയെ ഞാൻ തന്നെ പുറകിൽ നിന്ന് കെട്ടിപിടിച്ചു.
” ലക്ഷ്മി…… ” എന്ന് വിളിച്ചു കൊണ്ട് ആ കവിളിൽ ഒന്ന് അമർത്തി ഒരുമ്മ കൊടുത്തു…
“പോടാ…” വയറിനു ചുറ്റിയ എന്റെ കൈക്ക് ഒരടി..
“ഓഹ് എന്നാൽ ശെരി ” ഞാൻ അങ്ങ് തിരിഞ്ഞു കിടന്നു.ഡിമാന്റ് കാട്ടുന്നവരോട് നമ്മൾ എന്തിനു മിണ്ടണം..
പെട്ടന്ന് തന്നെ അമ്മ തിരിഞ്ഞു എന്നെ പുറകിൽ നിന്ന് കെട്ടി പിടിച്ചു.പിന്നെ പുറത്ത് ഒരു കടിയും.വേദനയാക്കാതെ…
“പോ തള്ളേ എന്നെ തൊടണ്ട ” ഞാൻ പിടഞ്ഞു കൊണ്ട് പറഞ്ഞു..
“മോനു പിണങ്ങല്ലേ ഡാ ” കൊഞ്ചുന്ന പറച്ചിൽ.അത്രയും സ്നേഹം വരുമ്പോഴാ അമ്മയെന്നെ ,അഭിയെന്നു മാറ്റി മോനു എന്ന് വിളിക്കൽ…തള്ളയോട് പിണങ്ങാൻ കഴിയില്ല .