മിഴി 4 [രാമന്‍]

Posted by

“വെയിലൊന്നും കൊള്ളേണ്ടാ.. കൂടുതലാണെൽ… എന്നെ വിളിക്ക് ട്ടോ…” ഡോക്ടർ ലക്ഷമിയായി അമ്മയെന്റെ നെറ്റിയിൽ ഒരുമ്മ തന്നു.. പിന്നെ ഇറങ്ങാൻ നോക്കി ഒരു തിരിഞ്ഞു നോട്ടം.. ഞാൻ മനസിലാവാതെ എന്താ എന്ന് ചോദിച്ചപ്പോ…

“അമ്മിഞ്ഞ വേണോടാ ” എന്ന് ശബ്‌ദം കുറച്ചൊരു ചോദ്യം…ഓ കലി കേറി… ഇനി ഇതുവെച്ചു കളിയാക്കൽ ആവല്ലോ..എന്റെ മുഖത്തുണ്ടായ ഭാവം കണ്ടു അമ്മ കുടുകുടാന്ന് ചിരിച്ചു… എന്നെ കളിപ്പിക്കാണ്.. ഇതെങ്ങാനും ചെറിയമ്മയുടെ അടുത്തെത്തിയാൽ…!!

“പോട്ടെ ” എന്ന് പറഞ്ഞു അമ്മയിറങ്ങി നടന്നപ്പോ.. ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു. അവൾ വന്നില്ലേ ഹോസ്പിറ്റലിൽ?

രണ്ടു മൂന്നു റിങ്ങിന് ഫോൺ കണക്ട് ആയി.

“അഭീ…” ആ മധുര സ്വരം..ഞാൻ അതിൽ അലിഞ്ഞു പോയി

“അഭീ….?” എന്റെ ഭാഗത്തുനിന്ന് ഒരുത്തരമില്ലാതെ വീണ്ടും മോഹിപ്പിക്കുന്ന ആ സ്വരം വന്നു

“അനൂ…” ഞാൻ തിരിച്ചു വിളിച്ചു..

“എന്റെ ചെക്കാ അങ്ങനെ വിളിക്കല്ലേടാ… നീയങ്ങനെ വിളിക്കുമ്പോ എനിക്കെന്തോ ആവും…”

“ആണോ?”

“ഹ്മ്മ് ”

“എവിടെയാ ചെറിയമേ…? ഞാൻ അമ്മയെ ഇറക്കി ഹോസ്പിറ്റലിന്റെ മുന്നിലുണ്ട് ”

“ആഹാ അപ്പൊ എന്നെക്കാണാൻ നിക്കാല്ലേ..ഞാൻ വരുന്നേ ഉള്ളു അഭീ… ലേറ്റ് ആവും.. പിന്നെ നിന്റെയമ്മ കണ്ടാൽ കഴിഞ്ഞു മോനേ.. അതോണ്ട് ചെക്കന് വേഗം പണിക്ക് പൊയ്ക്കോ..”

“ചെറിയമ്മേ ” വൈകുന്നേരം വരെ കാത്തു നിക്കേണ്ടേ എന്നാലോചിച്ചു ഞാൻ ചിണുങ്ങി കൊണ്ട് വിളിച്ചു..അപ്പുറത്തുനിന്ന് കുണുങ്ങുന്ന ചിരി..

“എന്റെ ബസ്സ് വന്നു അഭീ.. ഞാൻ കേറട്ടെ.. വൈകുന്നേരം നീ വേഗം വരില്ലേ. രാത്രിയാവാൻ നിക്കരുത് ട്ടോ…” സ്നേഹത്തോടെയുള്ള പറച്ചിൽ

“ഹ്മ്മ് വേഗം വരാം ” ഞാൻ അവൾക്ക് വാക്ക് കൊടുത്തു

“എന്നാൽ ഒക്കെ. വെക്കട്ടെ ഞാൻ “അവൾക്കും വെക്കാൻ ഇഷ്ടമില്ലെന്നു തോന്നി. അപ്പുറത്ത്.. ഹോൺ മുഴങ്ങുന്നു ശബ്‌ദം…

” അനൂ…ഉമ്മ ” ഞാൻ ഫോണിൽ എന്റെ ചുണ്ടടുപ്പിച്ചു കൊടുത്തു..

അവിടെ വീണ്ടും ചിരി..

“അഭിക്കുട്ടാ….” എന്നുള്ള വിളി… “ഉമ്മാ ” അത് വളരെ പതിയെ ആയിരുന്നു പറഞ്ഞത്.അടുത്ത് ആള് കാണും… ഞാൻ ഫോൺ വെച്ചു സൈറ്റിലേക്ക് പോയി..എത്രയും പെട്ടന്ന് വൈകുന്നേരം ആയാൽ മതിയായിരുന്നു എന്ന് തോന്നി.ചെറിയമ്മയെ കാണാലോ.ഇന്നവളുടെ കൂടെ എത്ര നേരം വേണേലും ഇരിക്കാം.എന്റെ മുന്നിൽ ഉണ്ടാവുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *