“ഡാ നിന്റെ പനി മാറിയോ…” കാനപ്പിച്ചാണ് അമ്മ ചോദിച്ചത്…
“ഓ… മ്….ഇല്ലാ..” ഞാൻ വിക്കി
“എന്നാ അവിടെ കിടന്നോ ” അമ്മ ഉത്തരവിട്ടു..
“ഡീ….” ചെറിയമ്മയുടെ നേരെ തിരിഞ്ഞു
“ഒന്ന് എഴുന്നേൽക്ക് അനൂ.. സമയം ഏഴ് ആയി അവരൊക്കെ അവിടെ ഇല്ലേ ഇങ്ങനെ കിടന്നാലോ ” ഞാൻ അമ്മയെ ഒന്നുടെ സൂക്ഷിച്ചു നോക്കി. ഇനി ഇതും സ്വപ്നം മാത്രം ആണോ?.തലയൊന്ന് കുടഞ്ഞു . ഞാനും ചെറിയമ്മയും ഇങ്ങനെ കിടന്നതിൽ ഒരു പ്രശ്നവും അമ്മക്കില്ലേ?…
ഞാൻ നോക്കുന്ന കണ്ടമ്മ എന്റെ അടുത്ത് വന്നിരുന്നു.. എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി..
“ഏയ്യ് തലവേദന ഒന്നും ഇല്ല…”അമ്മ സാധാരണ നിലയിലായി ഡോക്ടറുടെ പരിശോധന… പിന്നെ ചിരിച്ചു കൊണ്ട് നല്ലൊരുമ്മ നെറ്റിയിൽ… അപ്പുറത്ത് ഇരിക്കുന്ന ചെറിയമ്മ അത് നോക്കി നിൽക്കുന്നത് കണ്ടു .. അമ്മ അങ്ങട്ട് തിരിഞ്ഞു… ബ്രായുടെ വള്ളി എല്ലാം നേരെയാക്കി അവളുടെ തൂങ്ങിയ മുടിയെല്ലാം കെട്ടാൻ സഹിച്ചു അവൾക്കും കൊടുത്തു ഒരുമ്മ..
“നീയിന്നലെ ഇവിടെ ആണോ കിടന്നത് “പെട്ടന്ന് അമ്മയുടെ ചോദ്യം.തള്ളക്ക് കണ്ണ് കാണില്ലെ? അവളുടെ കണ്ണുകൾ വിടർന്നു.. അത് കണ്ടപ്പോ കൂടെ എന്റെയും.. എന്ത് പറയും… രക്ഷിക്കെടാ കൊരങ്ങാ എന്നുള്ള വിളി ആ ഉള്ളിൽ ഉണ്ടാവും.
ആ നിൽപ്പ് കണ്ടിട്ട് “ഹ്മ്മ് ” ന്ന് അമ്മതന്നെ മൂളി..
” നിങ്ങളെ സ്വഭാവം ഒന്നും എനിക്ക് മനസിലാവുന്നില്ല മക്കളെ.ആദ്യം രണ്ടും തല്ലായിരുന്നു.. കുറച്ചു ദിവസം മുന്നേ.രണ്ടും കയ്യും പിടിച്ചു നടക്കൽ ആയി.. പിന്നെ കുറച്ചു ദിവസം രണ്ടിനെയും മര്യാദക്ക് കണ്ടിട്ട് പോലും ഇല്ലാ.. ഇപ്പോഴിതാ രണ്ടും ഒരു കട്ടിലിൽ…” അമ്മയെഴുന്നേറ്റു എന്റെ നേരെ തിരിഞ്ഞു കൈ ചൂണ്ടി
“കണ്ടോഡാ അവളുടെ സ്നേഹം… നിനക്ക് വയ്യാതെ ആയപ്പോ അവൾ അടുത്ത് വന്നു കിടന്നത്. ” ഞാൻ ഉള്ളിൽ ഏതു ദൈവത്തെ ആണ് വിളിച്ചത്..ദൈവത്തെ എന്തിനാ.. എന്നെ തന്നെ വിളിക്കാം അഭിക്കുട്ടാ നിനക്ക് ആയുസ്സുണ്ടെടാ.
അമ്മ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ചെറിയമയെ അമ്മ കാണുന്ന രീതിയിൽ കുത്തുന്ന നോട്ടത്തോടെ നോക്കി.. അവളാ നോട്ടം കണ്ടു ചിരിച്ചു… ഉറങ്ങി എഴുന്നേറ്റ കോലത്തിൽ ചിരിച്ചപ്പോ എന്ത് ഭംഗിയാണ് അവളെ കാണാൻ.