തുണി ഒന്നും ഇല്ലേലും വണ്ടികൊണ്ട് വരും ഈ ഞാൻ .”
എന്ന് പറഞ്ഞു അവൾ ചിരിച്ചു.
“രേഖ എങ്ങനെ ഉണ്ട്..
അവൾ അങ്ങനെ ആരോടും സഹൃദം കൂടാത്തത് ആണെല്ലോ. നിന്നോട് കൂടാൻ എന്താകുമോ കാരണം..”
“സിമ്പിൾ.
നിന്റെ ഗേൾ ഫ്രണ്ട് ആണെന്ന് പറഞ്ഞു…”
“ഡീ..”
“ഒരു ഡീ യും ഇല്ലാ…
ഏട്ടനെ നോക്കിക്കോളണം കേട്ടോ എന്ന് ആണ് പറഞ്ഞേക്കുന്നെ..
ഞാൻ ശെരിക്കും നോക്കിക്കോളാം.”
ഇവൾ എന്തൊ ഡബിൾ മീനിങ് പോലെ അല്ലോ പറയുന്നേ എന്ന് എനിക്ക് ഡൌട്ട് ആയി.
“ഇനി എപ്പോ കോളേജിലേക് പോകും..”
“പോകണം എന്ന് ഇല്ലാ.
എന്നാലും പോയി എക്സാം എഴുതി തിരിച്ചു ഇങ് എത്തും.
എന്റയും രേഖയുടെയും പടുത്തം തിരുന്നത് ഒരുമിച്ച് ആണ്…
പിന്നെ ഞങ്ങൾ ബോയ്സ് പോകുന്നപോലെ ബുള്ളറ്റ് എടുത്തു കൊണ്ട് ഇന്ത്യ ചുറ്റും.”
“എന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടല്ലേ.”
“ഓ എന്നാ ആർത്തി ആടാ..
രേഖ മാത്രം അല്ലാട്ടോ പെണ്ണ്ങ്ങൾ ഉള്ള് ഞങ്ങൾ ഒക്കെ ഉണ്ട്.
ആ ദീപു ചേച്ചി ഒക്കെ ഇല്ലേ.”
“ഓ രണ്ടെണ്ണ ത്തെ മേക്കുന്ന എന്റെ അവസ്ഥ ആലോചിക്കണം.”
അവൾ ചിരിച്ചിട്ട് മിണ്ടാതെ ഇരുന്നു. വീണ്ടും അത് ഓർത്ത് ചിരി വന്ന് അവൾക്.
അപ്പോഴേക്കും രേഖയും വന്ന്.
“എന്നതാ രണ്ട് പേരും ഒരു ചർച്ച.”
“യേ ഒന്നുല്ലാ.
നിന്റെ കെട്ടിയോന് രണ്ട് പേരെയും നോക്കാൻ ബുദ്ധിമുട്ട് ആണെന്ന്.”
ജൂലി അടിച്ചു വിട്ട്.
രേഖ ചിരിച്ചിട്ട് എന്റെ അടുത്ത് ചേർന്ന് ഇരുന്നിട്ട്. പറഞ്ഞു.
“അതൊക്കെ എന്റെ ഏട്ടൻ ശെരിക്കും നോക്കുന്നുണ്ട് മോളെ.”
എന്നിട്ട് അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞു കിടന്നു.
അവൾക് നല്ല ഉറക്കം വരുന്നുണ്ടെന്ന് എനിക്ക് അറിയാം ആയിരുന്നു.
“നിങ്ങൾ വീട്ടിലേക് പോയിക്കോ.
ഞാൻ ഇവിടെ ഇല്ലേ.
എന്തെങ്കിലും ആവശ്യം വന്നാൽ ജൂലിയെ വിളിക്കം.”
ജൂലി അപ്പൊ തന്നെ പറഞ്ഞു.
“നിങ്ങൾക് എന്ത് ആവശ്യം ഉണ്ടേല്ലും വിളിച്ചോ ഞാൻ റെഡി ആണ്.”
“എന്നാ നീ പൊയ്ക്കോടി നാളെ കോളേജ് പോകാൻ ഉള്ളത് അല്ലെ.”