അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1
കളിയുടെ സമാരംഭം | Kaliyude Samarabham
Anju Enna Bharya Adhava Kalikkuttukaari Part 1 | Author : Harikrishnan
ആദ്യമേ പറഞ്ഞുകൊള്ളട്ടെ ഇത് പൂർണമായും കുക്കോൾഡ് ഫാന്റസി കഥയാണ്. ആ തീം ഇഷ്ടമില്ലാത്തവർ ഒഴിവാക്കുക. ഇത് പൂർണമായും എന്റെ ഫാന്റസി മാത്രമാണ് റിയൽ ലൈഫിൽ ഉള്ള ഭാര്യയെ എങ്ങനെയൊക്കെ കാണാൻ ആഗ്രഹിക്കുന്നു അതുപോലെ എഴുതാൻ ശ്രമിച്ചിരിക്കുകയാണ് ഇവിടെ. സാധാ ഒരു കഥയാണ്. മനസിലുള്ളത് എഴുതാൻ ശ്രമിക്കുകയാണ്. എല്ലാരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.
കൊച്ചിയിൽ ഒരു ഷിപ്പിംഗ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്ന ഹരികൃഷ്ണന്റെയും ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന അഞ്ജന എന്ന അഞ്ചുവിന്റേയും ജീവിതമാണ് ഇതിവൃത്തം. ഉള്ളിൽ കുസൃതികൾ ഒളിച്ചു കിടക്കുമ്പോളും നല്ല കുടുംബിനിയായി ജീവിക്കുന്ന സ്ത്രീകൾക്ക് കുസൃതികൾക്ക് ഭർത്താവിന്റെ പിന്തുണ ലഭിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം അഞ്ജുവിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്
” അഞ്ജൂ ” ജോലി കഴിഞ്ഞു പഞ്ച് ഔട്ട് ചെയ്തു പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ആണ് പുറകിൽ നിന്നുള്ള വിളി കേട്ടുകൊണ്ട് അഞ്ചു തിരിഞ്ഞു നോക്കിയത്.
“ആ പറയു റാഫി എന്ത് പറ്റി” അഞ്ജു തന്നെ വിളിച്ച റാഫിയോട് തിരക്കി
കമ്പനിയിൽ എച് ആർ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്ന റാഫി ആയിരുന്നു അത്. സുമുഖനും സുന്ദരനും പൊതുവെ നല്ല ശാന്തശീലനുമായ കോഴിക്കോട് കാരൻ ആയിരുന്നു റാഫി.
“ഒന്നുമില്ല അഞ്ജു ഞാനും ആ വഴിക്കാണ് അതോണ്ട് അഞ്ചുനേ കണ്ടപ്പോൾ വിളിച്ചു എന്നെ ഉള്ളു. അഞ്ജു രാവിലെ ക്യാബിൽ വരുന്നത് കണ്ടു വേണേൽ ഞാൻ ഡ്രോപ്പ് ചെയ്തേക്കാം”.
” ഓ താങ്ക്സ് റാഫി പക്ഷെ ഞാൻ ആൾറെഡി ക്യാബ് വിളിച്ചു. റാഫി പൊക്കൊളു , ഒരു 5 മിനുറ്റ് മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ക്യാബ് വിളിക്കില്ലാരുന്നു, സാരമില്ല ഇനി ഞാൻ ക്യാബിൽ പൊക്കോളാം ” അവൾ പറഞ്ഞു