അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 5 [PSYBOY]

Posted by

ചേച്ചി : അതിന് ഇവൻ വരുമോ??

വല്യമ്മ : നീ വരുമോടാ ഇവൾക്ക് കൂട്ട് കിടക്കാൻ. അവൾ നിനക്ക് കുടിക്കാൻ ജ്യൂസ്‌ ഒക്കെ അടിച്ചു തരും.

ഞാൻ : ഹാ ഇന്ന് ഒരു ദിവസത്തേക്ക് അല്ലെ വേണേൽ ഞാൻ വരാം.

ചേച്ചി : നിർബന്ധിക്കുന്നില്ല പറ്റുമെങ്കിൽ വന്നാൽ മതി എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടി ഒന്നുമില്ല.

ഞാൻ : ശ്ശെടാ ഞാൻ വരാമെന്നല്ലേ പറഞ്ഞെ.

ചേച്ചി : എന്നാൽ നിനക്ക് കൊള്ളാം.

വല്യമ്മ : മതി മതി രണ്ടും കൂടെ അടി ഉണ്ടാക്കാതിരുന്നാൽ മതി.

ഞാൻ : അതൊന്നും ഇല്ല വല്യമ്മേ ഞങ്ങൾ ഫ്രണ്ട്‌സ് ആണ്.

ഇരുവരും ചിരിച്ചുകൊണ്ട് ഹാളിലേക്ക് പോയി.

തുടരും…….

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ഈ ഭാഗം ഇഷ്ട്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു. തുടക്കം മുതലേ നല്ല സപ്പോർട്ടാണ് നിങ്ങളിൽ നിന്നും കിട്ടിയത് അത് തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്, അടുത്ത ഭാഗത്തിനു കാത്തിരിക്കുമെന്ന് കരുതുന്നു
PSYBOY…….

Leave a Reply

Your email address will not be published. Required fields are marked *