ചേച്ചി : ഇന്ന് വല്യമ്മ ആ നേരം മുതൽ ബെഡ്ഡിൽ തന്നെ ആയിരുന്നു. വല്യമ്മ ഉറങ്ങുന്നതുവരെ ഞങ്ങൾ അവിടെ കാവലുണ്ടായിരുന്നു പിന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്.
ഞാൻ : അയ്യോ വല്യമ്മ ഇത്രയ്ക്ക് വയ്യാതെ കിടക്കുന്ന സ്ഥിതിക്ക് അപ്പോ ഇന്ന് രാത്രി നമ്മൾ കളിക്കുന്നത് ശെരിയാണോ??
ചേച്ചി : ആ ഇതിനെപ്പറ്റിയൊക്കെ ഞങ്ങൾ ചർച്ച ചെയ്തായിരുന്നു പിള്ളേരെല്ലാം കൂടി തീരുമാനിച്ചിരുന്നു രാത്രി പരിപാടികൾ ഒന്നുമില്ല എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടാം എന്നാണ് തീരുമാനം.
ഞാൻ : ഹാ അതാ നല്ലത്.
ഇപ്പോഴാണ് ഞാൻ ആലോചിച്ചത് സെർച്ച് ചെയ്യുന്ന അവസരം തരാം എന്ന് പറഞ്ഞിരുന്നു ആ ഒരു ചാൻസും ഇന്ന് നഷ്ടം ആയല്ലോ.
ചേച്ചി : നിനക്ക് മാത്രം എന്താണ് ഇതിനുമാത്രം ആലോചന.
ഞാൻ : ഒന്നുല്ല ചേച്ചി ഇന്ന് രാത്രി എന്തെല്ലാം പ്ലാനുകൾ ആയിരുന്നു എല്ലാം വല്യമ്മയ്ക്ക് വേണ്ടിയല്ലേ മാറ്റി വച്ചേക്കാം.
ചേച്ചി : ആ ആട് എന്താ ഈ വരവിനെ ഉദ്ദേശം. എന്റെ കൂടെ വന്നിട്ട് നിനക്ക് എന്തെങ്കിലും മുശിച്ചിൽ ഉണ്ടായിരുന്നോ ഇപ്പൊ പറയണം.
ഞാൻ : അങ്ങനെ ഒന്നും ഇല്ലായിരുന്നു എനിക്ക് നല്ല രസമായിരുന്നു തോന്നിയത്. എന്നാൽ ചേച്ചി ഞാൻ ഇന്ന് വഴിയേ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു തരാം എന്ന് പറഞ്ഞിരുന്നു ഒറ്റയ്ക്ക് ഇരിക്കുമ്പോ വരാൻ പറഞ്ഞായിരുന്നു.
ചേച്ചി : (ഒന്നും അറിയാത്ത മട്ടിൽ) ഏത് ചോദ്യം ആടാ എപ്പോഴാ നീ ചോദിച്ചത് എനിക്കൊന്നും മനസ്സിലായില്ലല്ലോ??
ഞാൻ : ചേച്ചി കളിക്കരുത് ചേച്ചി തന്നെയാണ് എനിക്ക് വാക്ക് തന്നത് എന്നിട്ട് ഒരുമാതിരി ആളിനെ കളിയാക്കരുത്.
ചേച്ചി : എനിക്ക് മനസ്സിലായില്ല നീ എന്താണ് ചോദിച്ചത് ഒന്നുടെ ചോദിക്ക്.
ഞാൻ : നീ കടയിൽ നിന്ന് ചേച്ചി ഒരു നീല കവറിലെ പാക്കറ്റ് വാങ്ങി ആയിരുന്നില്ലേ അതെന്താണ്??
ചേച്ചി : ഓ അതാണോ അതൊക്കെ stayfree ആടാ.
ഞാൻ : അതെനിക്കു മനസ്സിലായി അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് എനിക്ക് അറിയാത്തത്.