ഞാൻ : അപ്പോൾ ഇത് എന്നും വെക്കണോ??
ചേച്ചി : ഇവൻ വെറുതെ വിടില്ലേ… എടാ ഡെയിലി ഒന്നും ആവശ്യം വരില്ല മാസത്തിലൊരിക്കൽ മാത്രം ഇത് വേണ്ടിവരുള്ളൂ ആ സമയത്ത് മാത്രം വയ്ക്കേണ്ടിവരും.
ഞാൻ : ചേച്ചിക്ക് ഇപ്പോൾ ആ ടൈം ആണോ??
ചേച്ചി : ആടാ അതുകൊണ്ടല്ലേ ഞാൻ അത് വാങ്ങിക്കൊണ്ടു വന്നത്.
ഞാൻ : ഇത് ഇനി എത്ര ദിവസം കാണും?
ചേച്ചി : 1-2 week കാണും.
ഞാൻ : ഇത് എന്തിനാ വരുന്നേ ഇതിനെ control ചെയ്യാൻ പറ്റില്ലേ??
ചേച്ചി : മതി മതി നിന്റെ ചോദ്യങ്ങളൊക്കെ പൊട്ടത്തരം കൊണ്ടു വന്നോളും അവൻ.
ഞാൻ : അറിയാത്തതുകൊണ്ട് അല്ലേ ചേച്ചി ചോദിക്കുന്നത്.
ചേച്ചി : നിനക്ക് എന്തായിരുന്നു അറിയാത്തത് ആ കവർനെപ്പറ്റി അല്ലേ അതിനെപ്പറ്റി ഞാൻ പറഞ്ഞല്ലോ ഇനി എന്തിനാ എന്നോട് ചോദിക്കുന്നത് എന്നോട് ചോദിക്കരുത് ഞാൻ പറയില്ല നീ വേണമെങ്കിൽ പൊക്കോ.
ഞാൻ : ok ചേച്ചി ഇനി ചോദിക്കുന്നില്ല ഇപ്പോഴത്തേക്ക് നിർത്തുവാ ബാക്കി പിന്നെ ചോദിക്കാം.
ചേച്ചി : അതാണ് നിനക്ക് നല്ലത്.
ഞാൻ : ഇന്ന് മുറ്റമടി ഒന്നുമില്ലേ??
ചേച്ചി : അടിച്ചിട്ട് എന്തിനാ വന്നു സീൻ പിടിക്കാൻ അല്ലെ.
ഞാൻ : അയ്യോ ഇല്ല ചേച്ചി ഞാൻ വെറുതെ കൂട്ടിന് വന്ന് ഇരിക്കുന്നെ അല്ലെ.
ചേച്ചി : വന്ന് ഇരുന്നു കഴിഞ്ഞാൽ പിന്നെ എന്നെ അല്ലെ നിന്റെ നോട്ടം മുഴുവനും .
ഞാൻ : അത് പിന്നെ ചേച്ചി എന്തെങ്കിലും പറഞ്ഞാൽ ചേച്ചിയുടെ മുഖത്തു നോക്കി അല്ലെ സംസാരിക്കാൻ പറ്റു. അത് കൊണ്ട് നോക്കുന്നതാ.
ചേച്ചി : അതിനു നീ മുഖത്തു അല്ലല്ലോ നോക്കുന്നെ. നിനക്ക് നോട്ടം വേറെ ചില സ്ഥലങ്ങളിൽ ഒക്കെ അല്ലെ.
ഞാൻ : അതേതാ ആ സ്ഥലം?
ചേച്ചി : ഓഹ് ഒന്നും അറിയാത്ത പോലെ. ചുമ്മാ ഇരിയടാ ചെക്കാ
ഞാൻ : അപ്പോൾ ഇന്ന് മുറ്റമടി ഇല്ലല്ലേ…
ചേച്ചി : അതൊക്കെ ഉണ്ട് കുറച്ചു കഴിയും.