എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 2 [Gulmohar]

Posted by

എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 2

Enikkum Chechikkum njangal Maathram Part 2 | Author : Gulmohar

Previous Part


 

ആദ്യ പാർട്ടിന് നിങ്ങൾ തന്ന നല്ല കമന്റുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് തുടർന്ന് എഴുതുന്നു.

ഒരു മാസം അങ്ങനെ കടന്നു പോയി. ഈ ദിവസങ്ങളിൽ എല്ലാം ചേച്ചി എനിക്ക് ഒരു അമ്മയുടെയും ചേച്ചിയുടെയും സ്നേഹവും കരുതലും തന്നു. എന്നെ എപ്പോഴും സന്തോഷവാനായി നിർത്താൻ പ്രേതേകം ശ്രദ്ധിച്ചു. എന്റെ ജീവിതത്തിൽ ഉണ്ടായ ആ ദൂരന്തത്തിന്റെ ഓർമ്മകളിൽ നിന്ന് എന്റെ മനസ്സിനെ വഴി തിരിച്ചു വിട്ടു.

ഞാൻ ഓർത്തു പോയി, ചേച്ചി മുൻപും വീട്ടിൽ വന്ന് നിന്നിട്ടുണ്ട്. അപ്പോഴൊന്നും ഞാൻ ചേച്ചിയോട് അത്രയ്ക്ക് അടുപ്പം കാണിച്ചിട്ടില്ല. ഇപ്പോൾ ആ ചേച്ചി മാത്രമേ ഉള്ളൂ എനിക്ക്, എന്റെ സങ്കടവും സന്തോഷവും എല്ലാം പങ്കു വെക്കാൻ.

ഒരു തരത്തിൽ നോക്കുമ്പോൾ ചേച്ചിക്കും ഇത് ഒരാശ്വാസം ആണ്. അപ്പച്ചിക്ക് രണ്ടു മക്കൾ ആണ്. ചേച്ചിക്ക് ഒരു ചേട്ടൻ ഉണ്ട്. ചേട്ടന്റെ കല്യാണം കഴിഞ്ഞ് ഒരു കുട്ടി ഉണ്ട്. ചേട്ടന്റെ ഭാര്യയും ചേച്ചിയും തമ്മിൽ അത്രയ്ക്ക് രസത്തിൽ അല്ലാന്ന് മുൻപ് അച്ഛനും അമ്മയും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കല്യാണം കഴിയാത്ത പെങ്ങളെ ജീവിതകാലം മുഴുവൻ നോക്കേണ്ടി വരുമല്ലോ എന്നോർത്തിട്ട് ചേച്ചി തനിയെ ഒഴിഞ്ഞു പോകാൻ വേണ്ടി മനപുർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് അവർ.

അപ്പച്ചിയുടെ കാലം കഴിഞ്ഞാൽ ചേച്ചിയ്ക്ക് ആ വീട്ടിൽ സ്ഥാനം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. ഇതെല്ലാം അച്ചന്റെ അടുത്ത് പറഞ്ഞ് അപ്പച്ചി പൊട്ടി കരഞ്ഞത് എനിക്ക് ഓർമ്മയുണ്ട്.

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. ഞാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി. ശരണ്യ ചേച്ചി വല്ലപ്പോഴും ഫോൺ വിളിക്കും, അത് തന്നെ ഒന്നോ രണ്ടോ വാക്കുകളിൽ അവസാനിക്കുന്ന സംഭഷണം മാത്രമായിരുന്നു അത്.

രാത്രിയിൽ ഷീബേച്ചി എന്നെ കെട്ടിപ്പിടിച്ചു കിടക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *