തുടരും.
പേജ് കൂട്ടണം എന്ന് തന്നെ ആണ് കരുതിയത്, പക്ഷേ സമയ കുറവ് മൂലം ഞാൻ വീണ്ടും ഒരു ചെറിയ പാർട്ട് സബ്മിറ്റ് ചെയ്യുകയാണ്. ജോലി കഴിഞ്ഞ് വന്നിട്ട് എഴുതാൻ പറ്റുന്നില്ല രണ്ടു വരി എഴുതുമ്പോഴേക്കും കണ്ണ് അടഞ്ഞ് പോകാണ്. പിന്നെ വല്ലാതെ വൈകിച്ച് കഥ മറന്നു പോകണ്ട എന്ന് കരുതി ആണ് വേഗം സബ്മിറ്റ് ചെയ്യുന്നത്. അടുത്ത പാർട്ട് ഉഷാറാക്കാൻ ശ്രമിക്കാം