ആനന്ദൻ
അങ്ങനെ സമയം സന്ധ്യ കഴിഞ്ഞു ഒരു വാട്സ്ആപ്പ് മെസേജ് ആനി ആണ് ബെൻ ചേട്ടൻ വന്നു എന്ന്. പുള്ളി വന്നില്ല എങ്കിൽ സന്ധ്യ കഴിഞ്ഞു ഒന്ന് പോയി ചെറു പണി നടത്താം എന്ന് വിചാരിച്ചതു ആയിരുന്നു ആ പോട്ടെ. അടുത്ത മെസ്സജ് സുമയുടെ ആയിരുന്നു അവൾ വേണ്ട ചെടിയുടെ പേരുകൾ അയച്ചു എന്റെ ഭാഗ്യത്തിന് അതെല്ലാം എടുത്തുനാളെ പോകാം
സുമ. ഉച്ച കഴിഞ്ഞു വരുമോ
ജിജോ. വരാം നോക്കാം ആ സമയത്തു ഒരു കളക്ഷൻ ഉണ്ട്
സുമ. അത് നീ നേരത്തെ എടുക്ക്
ജിജോ. ആ പേരും പറഞ്ഞു ആണ് ഞാൻ ഇറങ്ങുന്നത്
സുമ. ശരി വരുമ്പോൾ എന്തെകിലും കരുതി വെക്കണോ നിനക്ക് കഴിക്കുവാൻ ആയി
ജിജോ. കഴിക്കാൻ വേണ്ട പിന്നെ കുടിക്കാൻ വല്ലതും കിട്ടിയാൽ നന്ന്
സുമ. അയ്യോടാ എന്താ വേണ്ടേ
ജിജോ. നല്ല
സുമ. നല്ല എന്ത്
ജിജോ. ഫ്രഷ് പാൽ
സുമ. സാധ്യത ഇല്ല കവർ പാൽ തരാം വേണമെങ്കിൽ
ജിജോ. ഞാൻ ട്രേ ചെയ്യട്ടെ
സുമ. ചെയ്യു പക്ഷെ കിട്ടില്ല. പിന്നെ വരാതെ ഇരിക്കരുത് ഞാൻ വെയിറ്റ് ചെയും
എന്നിങ്ങനെ ആ ചാറ്റിങ് നീണ്ടു പിന്നെ ജിജോ വിളിച്ചത് നാളെ കളക്ഷൻ പോകേണ്ട കസ്റ്റമർ അയാളെ ആണ്. അത് കുറച്ചു വലിയ എമൗണ്ട് ആയതുകൊണ്ട് ചെക്ക് ആണ് തരുക ജിജോയുടെ ഭാഗ്യത്തിന് അയാളുടെ അനിയന്റെ കടയിൽ കൊടുക്കാം എന്ന് പറഞ്ഞു അപ്പോൾ അവിടെ വരെ ഉള്ള യാത്ര ലാഭം ആ TA അതും കിട്ടും
സമയം രാത്രി എട്ട് മണി മിനി ചേച്ചി ഇതുവരെ എത്തിയില്ല കൂട്ടി വരാന് അപ്പനും അമ്മയും കല്പ്പന നൽകി. രാത്രി അല്ലെ വണ്ടി എടുക്കണ്ട എന്നും പറഞ്ഞു ജിജോ ഒരു ടോർച്ചു സഹിതം യാത്ര പുറപ്പെട്ടു. പോകുന്നതിനു മുൻപ് ജിജോ മിനിയെ വിളിച്ചു ഒരുങ്ങി നിൽക്കാൻ പറഞ്ഞു. അങ്ങനെ അവൻ മിനിയുടെ വീട്ടിൽ എത്തി. റോഡ് വഴി പോകാതെ തോട്ടം വഴി ആണ് പോകുന്നത്. അങ്ങനെ മിനിയുടെ വീട് എത്തി ചെന്നു വിളിച്ചു. പരദൂഷണം തള്ളയുടെ വീട്ടിൽ മിനി നിൽക്കില്ല സംസ്കാരശൂന്യം അതിന് നിരക്കാത്ത ഭാഷകൾ പിന്നെ തെറിവിളി ഒക്കെ ആ തള്ളയുടെ വീട്ടിൽ മിക്കവാറും നടക്കും. കുടിച്ചു വെളിവ് പോയ അവിടുത്തെ അപ്പനും മക്കളും തമ്മിൽ തല്ല് ഒക്കെ ആണ് അതുകൊണ്ട് മിനിയും ജോസ് അവിടെ പോകില്ല. ജിജോയുടെ വീട്ടിൽ ആണ് ജോസ് ഇല്ലാത്തപ്പോൾ നിൽക്കുന്നത്. ജിജോയുടെ അപ്പൻ മാത്തുക്കുട്ടി ജോസിന്റെ മുതലാളിയും ഒപ്പം മെയിൻ ഏർത്ത്കൂടിയാണ് എന്നിരുന്നാലും ജോസിന്റെ ദുസ്വാഭാവം ഒന്നും ജിജോയുടെ അപ്പന് ഇല്ല അല്പം കുടി അത് മാത്രമേ ഉള്ളു അതും മിതമായ അളവിൽ. പിന്നെ അയാൾക്ക് എല്ലാം മണ്ണ് ആണ് വീക്നെസ്