തന്നെ തെറി പറയാൻ തുടങ്ങി.. “മൈരോ എന്ത് കൊണാപ്പിക്കാനാ ഈ വഴി വന്നത്? ആ പെണ്ണവിടെ കുറച്ച് കഴിഞ്ഞാൽ എത്തും. നീ ഈ കാറിൽ സ്വയം ഊമ്പികൊണ്ടിരുന്നോ”. എൻ്റെ കലിപ്പ് തിരുന്നില്ലാ.. പിന്നിൽ നിന്ന് പോലീസ് കാറിൻ്റെ സൈറൺ കേൾക്കുന്നുണ്ട്. റിയർവ്യൂ മിററിൽ കൂടി ആ നീല ലൈറ്റ് അടുത്തു കൊണ്ടിരിക്കുന്നത് കണ്ടു.. ഹാവൂ സമാധാനമായി. ഇനി പെട്ടെന്ന് തന്നെ ബ്ലോക്ക് ക്ലിയർ ആവും.. പോലീസ് കാർ എൻ്റെ വണ്ടിയെ പാസ് ചെയ്ത് ഒരു പത്ത് മിനിട്ടിനുള്ളിൽ വണ്ടികൾ നീങ്ങി തുടങ്ങി.. ഞാൻ കാർ മുന്നോടെടുത്തു.. ഒരു കിലോമീറ്റർ ആവുന്നതിന് മുന്നേ ഒരു ലാൻഡ് ക്രൂയിസറിൻ്റെ കുണ്ടിയിൽ ജീപ്പ് ചെറോക്കി ഉമ്മ വെച്ച് കിടക്കുന്നത് കണ്ടു.. ഈ രണ്ട് മൈരോളാണ് ബ്ലോക്ക് ഉണ്ടാക്കിയത്. പോലീസുകാരൻ ഊമ്പി തൊലിച്ച് നോക്കി നിൽക്കാതെ വണ്ടിയെടുത്ത് പോടാ മൈരോളേ എന്ന ഭാവത്തിൽ കൈ കാണിക്കുന്നുണ്ട്..
ഓഫീസിന് താഴെ കാർ പാർക്ക് ചെയ്ത് ലിഫ്റ്റിനടുത്തേക്ക് ഓടി.. സമയം നോക്കിയപ്പോൾ ഏഴു മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്.. ഹോ മൈര് ലിഫ്റ്റാണെങ്കിൽ ഏറ്റവും മുകളിലെ നിലയിലും ആറ് ഫ്ലോർ കണ്ണടച്ച് തുറക്കുന്നതിന് മുന്നേ ഓടി കയറാൻ ഞാൻ മിന്നൽ മുരളി ഒന്നും അല്ലല്ലോ. ലിഫ്റ്റ് വരാനുള്ള ബട്ടനും ഞെക്കി അവിടെ നിന്നു.. ഇന്ന് എല്ലാം തടസമാണല്ലോ.. എല്ലാ തടസങ്ങളും ഈ ലിഫ്റ്റോടു കൂടി തീരണേ ഒടയ തമ്പ്രാനേ എന്ന് പറഞ്ഞ് ലിഫ്റ്റിൽ കയറി. ലിഫ്റ്റ് ആറാമത്തെ നിലയിൽ നിക്കലും ഡോർ തുറന്നപ്പോൾ ഞാൻ ഓഫീസിലേക്കോടി.. ഡോർ ലോക്ക് അമർത്തിയപ്പോൾ വാതിൽ ഉള്ളിലേക്ക് തുറന്നു.. ഞാൻ ഉള്ളിലേക്ക് കടന്നു.. റിസപ്ഷൻ സെസ്ക്കിൽ അവളില്ലാ.. സെയിൽസ് കാബിനിൽ നോക്കി അവിടേയും ഇല്ലാ.. അക്കൗണ്ട്സ് റൂമിലും ഇല്ലാ.. ഇനി എന്നെ പറ്റിച്ചതാണോ?? പക്ഷെ ഡോർ എങ്ങിനെ തുറന്ന് കിടന്നു? ഷാഫിക്കാടെ അടുത്താണ് താക്കോൽ ഉള്ളത്. പുള്ളി ലീവാണെങ്കിൽ ഷിൻ്റോ ചേട്ടൻ്റെ അടുത്ത് കൊടുക്കും. ഷാഫിക്കാടെ കാബിനും കാലിയായി കിടക്കുന്നത് കണ്ടപ്പോൾ മൂഞ്ചി’ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തിരഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അപ്പുറത്തെ സാജൻ സാറിൻ്റെ റൂമിൽ നിന്ന് പ്രിൻ്റർ വർക്ക് ‘ ചെയ്യുന്ന ശബ്ദം.. പൊട്ടോ?? എന്തിനാ ഇത്ര നേരത്തേ വന്നത് എന്ന് ചോദിച്ചാൽ എന്ത് പറയും.. ഒരു പക്ഷെ ഇനി അവളാവുമോ?? ആകെ കൺഫ്രൂഷൻ.. പിന്നെ രണ്ടു കൽപ്പിച്ച്, റൂമിൻ്റെ ഡോർ ലോക്ക് തിരിച്ച് കതക് തുറന്ന് ഉള്ളിലേക്ക് പതിയെ തല നീട്ടി.. കൃത്യം