അങ്ങനെ ശേഖരൻ അപ്പോൾ വന്നു.
രാധായുടെ കളികൾ ഒന്നും അറിയാതെ അയാൾ ഹോട്ടലും പമ്പും എല്ലാം കൊണ്ട് പോയി.
അങ്ങനെ ഒരു 10 ദിവസം കഴിഞ്ഞ് ഒരു ദിവസം രാത്രി ഒരു പോലീസ് ജീപ്പ് അവിടെ വന്നു നിന്ന്.
ശേഖരനും രാധയും ഗോപിയും അയ്യപ്പനും മാത്രമേ കടയിൽ ഉള്ളു.
കോൺസ്റ്റബിൾ ഇറങ്ങി വന്നിട്ട്
: ഇവിടെ പൊറോട്ട യും ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടോ
ശേഖരൻ : വെയ്ക്കണം സാധനം ഇല്ല
പിസി : അകത്തു dysp ആണ് പിണക്കരുത് ആള് ചൂടൻ ആണ് ഇത്രയും വേഗം ഉണ്ടാക്കിക്കോ
ശേഖരൻ : ആയിക്കോട്ടെ സാർ നോട് അകത്തു കേറി ഇരിക്കാൻ പറയൂ രാധേ ചപ്പാത്തിക്ക് ഉള്ള മാവും പൊറോട്ട യ്ക്കു ഉള്ള മാവും എടുത്ത് വെക്ക്.
അങ്ങനെ dysp കേറി അകത്തു ഇരുന്നു.
രാധ അപ്പോൾ അയാളെ കണ്ട് പേടിച്ചു പുറകിലോട്ട് മാറി.
തുടരും
അഭിപ്രായങ്ങൾ കമന്റിൽ ഇടുക്ക… അത് അനുസരിച് ആകും . അടുത്ത ഭാഗം ഇടണോ വേണ്ടയോ എന്ന് നോക്കേണ്ടത്