.
.
.
.. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ പക ഉള്ളവർ… വിനിതയും വരുണും.. അതെ അവർ തന്നെ ആയിരിക്കും… ഞാൻ അതെല്ലാം ആലോചിച്ചു വണ്ടി മുന്നോട്ടു പോയി……
പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചു… പെട്ടന്ന് നടന്ന സംഭവത്തിൽ ഞാൻ ഒന്ന് ഞെട്ടി വണ്ടി ബ്രേക്ക് ഇട്ടു…. വണ്ടി പെട്ടന്ന് നിന്നു… ആ പ്രവർത്തിയിൽ മാളു ഒന്ന് പേടിച്ചു എന്റെ മുഖത്തു നോക്കി.. എന്താണ് എന്ന് ഉള്ള ഭാവത്തിൽ….. എനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടിയില്ല ഞാൻ വണ്ടിയുടെ ഡോർ തുറന്നു ഇറങ്ങി..
.
.
.
അപ്പോൾ തന്നെ പോലീസ് ജീപ്പിന്റെ ഡോറും തുറന്നു… ഒരാൾ പുറത്ത് ഇറങ്ങി…..
പുറത്തു ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി.. ഞാൻ മാത്രം അല്ല മാളുവും.
തുടരും……….
…
…
ചിലപ്പോൾ കഥ അടുത്ത പാർട്ട് ഓട് കൂടി അവസാനിക്കുന്നതായിരിക്കും… നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ആയി ഇടുക…….