അശ്വതി സിദ്ധുവിന്റെ ഭാര്യ 10
Aswathi Sidhuvinte Bharya Part 10 | Author : Deepak | Previous Part
മുന്നിൽ നിൽക്കുന്ന ആളെ കണ്ട് സിദ്ധു ഒന്ന് പകച്ചു എന്നിട്ട് അവൻ വിക്കി സംസാരിക്കാൻ തുടങ്ങി
സിദ്ധു -ആ അമ്മുമ്മേ
ചിത്ര -ആ നീയും ഉണ്ടോ ഇവിടെ
സിദ്ധു -ഇന്ന് പോയില്ല
ചിത്ര -മ്മ്. അശ്വതി ഇവിടെ ഉണ്ടോ എന്ന് അറിയാൻ ആണ് വീഡിയോ കാൾ ചെയ്യ്തേ
സിദ്ധു -മ്മ്
ചിത്ര -ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതിയ വരുന്ന കാര്യം പറയാഞ്ഞേ
“ഇത് ഒരു വല്ലാത്ത സർപ്രൈസ് ആയി പോയി” സിദ്ധു മനസ്സിൽ പറഞ്ഞു
സിദ്ധു -അമ്മുമ്മ അകത്തോട്ടു വാ
സിദ്ധു മനസ്സില്ലമനസ്സോടെ അമ്മുമ്മയെ അകത്ത് കേറ്റി
ചിത്ര -ആ അശ്വതി എന്തേ മോനെ
സിദ്ധു -ഇപ്പോ കിടന്നോള്ളൂ നല്ല ഷീണം ഉണ്ട്. ഞാൻ വേണമെങ്കിൽ വിളിക്കാം
ചിത്ര -ഉറങ്ങാണെങ്കിൽ വേണ്ടാ ഞാൻ എണീക്കുമ്പോൾ കണ്ടോളാം
സിദ്ധു -മ്മ്. അമ്മുമ്മ റസ്റ്റ് എടുക്ക് യാത്ര ഷീണം ഉണ്ടാവും
ചിത്ര -ശെരി മോനെ
അങ്ങനെ സിദ്ധു ചിത്രയെ അവളുടെ പഴയ റൂമിൽ ആക്കി എന്നിട്ട് അവൻ വേഗം അമ്മയുടെ അടുത്ത് ചെന്നു
സിദ്ധു -അച്ചു ഒരു വലിയ പ്രശ്നം ഉണ്ട്
അശ്വതി ഗൗരവത്തിൽ ചോദിച്ചു
അശ്വതി -എന്താ ഏട്ടാ പ്രശ്നം
സിദ്ധു -അമ്മുമ്മ വന്നിട്ടുണ്ട്
അശ്വതി അത് കേട്ട് ശെരിക്കും ഞെട്ടി
അശ്വതി -എന്ത് അമ്മ വന്നിട്ടുണ്ടെന്നോ
സിദ്ധു -അതെ
അശ്വതി ആകെ ടെൻഷൻ അടിക്കാൻ തുടങ്ങി അവൾ ഇടറിയ ശബ്ദത്തിൽ മകനോട് ചോദിച്ചു