അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]

Posted by

 

ചിത്ര -അമ്മക്ക് സന്തോഷം ആയി മക്കളെ ഇനി അമ്മ ഒന്നിനും മക്കളെ ബുദ്ധിമുട്ടിക്കില്ല

 

അശ്വതി -അമ്മ ഇതൊന്നും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആയിട്ടില്ല കേട്ടോ

 

ചിത്ര -ശരി മക്കളെ. നിങ്ങൾ ഇതൊക്കെ ഒന്ന് അഴിച്ച് വെക്ക് അമ്മ അപ്പോഴേക്കും കഴിക്കാൻ എന്തെങ്കിലും എടുക്കാം

 

അങ്ങനെ സിദ്ധുവും അശ്വതിയും ഡ്രസ്സ് മാറാൻ പോയി

 

അശ്വതി -അമ്മക്ക് സന്തോഷം ആയി

 

സിദ്ധു -അതെ മകളുടെയും കൊച്ചു മകന്റെയും കല്യാണം അല്ലേ ഒറ്റ അടിക്ക് കണ്ടത്

 

അശ്വതി -അയ്യടാ

 

സിദ്ധു -ഇനി രാത്രി പരുപാടി ഇല്ലേ

 

അശ്വതി -എന്ത് പരുപാടി

 

സിദ്ധു -നമ്മുടെ ശാന്തി മൂഹൂർത്തം

 

അശ്വതി -അത് തന്നെ അല്ലേ എല്ലാ ദിവസം ചെയ്യുന്നേ

 

സിദ്ധു -ഇന്ന് നമ്മുടെ കല്യാണം കഴിഞ്ഞ ദിവസമാ ഇന്നത്തെ ദിവസത്തിന് അതിന്റെതയാ പ്രതേകത ഉണ്ട്

 

അശ്വതി -അതൊക്കെ വേണോ

 

സിദ്ധു -വേണം. നീ രാത്രി ഒരു സെറ്റ് സാരീ ഒക്കെ ഉടുത്തു മുല്ല പൂവ് ചൂടി ആഭരങ്ങൾ ഒക്കെ അണിഞ്ഞ് ഒരു ഗ്ലാസ്സ് പാലുമായി നാണത്തിൽ കയറി വരണം അപ്പോ ഞാൻ ആ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കും

 

അശ്വതി -അതിന് സെറ്റ് സാരീ ഒക്കെ എവിടന്ന് കിട്ടാന്നാ

 

സിദ്ധു -കെട്ട് കഴിഞ്ഞാൽ ഉള്ള നാട്ടുനടപ്പാ ഞാൻ പറഞ്ഞേ അതെക്കെ അമ്മുമ്മ മുൻപെ സെറ്റ് അക്കിട്ടുണ്ടാകും

 

അശ്വതി -ശെരി എന്നാലും ഞാൻ ചോദിച്ചു നോക്കാം

 

അങ്ങനെ അവർ ഡ്രസ്സ് മാറി ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് അശ്വതി അമ്മയുടെ അടുത്തേക്ക് വന്നു

 

ചിത്ര -മോള് ഇന്ന് ഒരു ജോലിയും ചെയ്യണ്ടാ എല്ലാം അമ്മ നോക്കിക്കൊള്ളാം

 

അശ്വതി -അതല്ല അമ്മേ ഞാൻ വന്നേ

 

ചിത്ര -പിന്നെ

 

അശ്വതി -അമ്മടെ കൈയിൽ സെറ്റ് സാരീ ഉണ്ടോ

 

ചിത്ര -ഉണ്ട്. നിനക്ക് എന്തിനാ ഇപ്പോ സെറ്റ് സാരീ

Leave a Reply

Your email address will not be published. Required fields are marked *