അശ്വതി സിദ്ധുവിന്റെ ഭാര്യ 10 [Deepak] [Climax]

Posted by

 

അങ്ങനെ അശ്വതി മൂന്ന് ചായ എടുത്ത് ഹാളിലേക്ക് പോയി എന്നിട്ട് ചിത്രയുടെ അടുത്ത് ഇരുന്നു

 

അശ്വതി -അമ്മേ ചായ

 

അശ്വതി ഒരു ചായ ചിത്രക്ക് നീട്ടി അവൾ അത് വാങ്ങി

 

ചിത്ര -കിരൺമോൻ എന്തേ

 

അശ്വതി -അവൻ ഉറങ്ങാണ് അമ്മേ

 

ചിത്ര -മ്മ്

 

അശ്വതി -അമ്മേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

 

ചിത്ര -മ്മ്

 

അശ്വതി -ഞാൻ ഗർഭിണിയാണ്

 

ചിത്ര ഒന്ന് ഞെട്ടി

 

ചിത്ര -നീ ഗർഭിണി അണ്ണോ

 

അശ്വതി -അതെ അമ്മേ രണ്ട് മാസം ആവാർ ആയി

 

ചിത്ര -എന്നിട്ട് ഇപ്പോൾ അണ്ണോ പറയുന്നത്

 

അശ്വതി -അത് പറയണം എന്ന് കരുതിയതാ പക്ഷേ എന്റെ ചമ്മൽ അതിന് അനുവദിച്ചില്ല

 

ചിത്ര -ശെരി

 

അശ്വതി -അമ്മ ഇന്ന് അടുക്കളയിൽ വെച്ച് എന്തെങ്കിലും കണ്ടോ

 

അശ്വതി നാണത്തോടെ ചോദിച്ചു

 

ചിത്ര -ഇന്ന് കണ്ടത് പിന്നെയും കുഴപ്പം ഇല്ല. പക്ഷേ നാട്ടിൽ വെച്ച് കണ്ടതാ ഇതിലും മോശം ആയെ

 

അശ്വതി ഞെട്ടി കൊണ്ട് ചോദിച്ചു

 

അശ്വതി -നാട്ടിൽ വെച്ച് അമ്മ എന്താ കണ്ടേ

 

ചിത്ര -ഞാൻ അത് എങ്ങനെയാ നിന്നോട് പറയുന്നേ

 

അശ്വതി -എന്തായാലും പറ

 

ചിത്ര -നിന്റെ ശാന്തി മൂഹൂർത്തം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ വിളിക്കാൻ വന്നതാ വാതിൽ അടക്കാത്തത് കൊണ്ട് അകത്തു കയറി കണ്ടാ കഴ്ചയോ ഉടുതുണി പോലും ഇല്ലാതെ കിടക്കുന്നു

 

അത് കേട്ടപ്പോൾ അശ്വതിയും സിദ്ധുവും തല താഴ്ത്തി

 

ചിത്ര -മക്കളെ നിങ്ങൾ എത്ര കുട്ടികളെ വേണമെങ്കിലും ഉണ്ടാക്കിക്കോ പക്ഷേ എല്ലാം നിങ്ങളുടെ സൗകര്യം സ്ഥലത്ത് വെച്ച് മതി

 

അശ്വതി -സോറി അമ്മേ

 

ചിത്ര -അതൊന്നും സാരം ഇല്ല മോളെ നിങ്ങൾ ഇപ്പോൾ ഭാര്യഭർത്താക്കന്മാർ ആണ് അവർക്ക് ഉണ്ടാവുന്ന വികാരങ്ങളും വിചാരങ്ങളും എനിക്ക് മനസ്സിലാവും

Leave a Reply

Your email address will not be published. Required fields are marked *