ചിത്ര -മക്കളെ കണ്ട് സന്തോഷത്തോടെ മടങ്ങാൻ വന്നതാ എന്തായാലും ഒരുപാട് സന്തോഷം ആയി
സിദ്ധു -അമ്മുമ്മക്ക് സ്വന്തം മകളെ വെറുക്കാൻ സാധിക്കുമെങ്കിൽ സ്വന്തം കൊച്ചു മകനെ വെറുക്കാൻ സാധിക്കുമെങ്കിൽ ഇവിടെ നിന്ന് പോവാം
ചിത്ര -എനിക്ക് എന്റെ മകളെയും കൊച്ചു മകനെയും ഒരുപാട് ഇഷ്ടം ആണ് പക്ഷേ നിങ്ങൾ അവരിൽ നിന്ന് ഒരുപാട് മാറി.നിങ്ങളുടെ ആ പഴയ ഓർമ്മ മതി എനിക്ക് ജീവിക്കാൻ
സിദ്ധു -അമ്മുമ്മേ അശ്വതി ഗർഭിണിയാണ് ഒരു മാസത്തിനുള്ളിൽ അവൾ അമ്മയാവും അവളുടെ കാര്യം ഒറ്റക്ക് നോക്കാൻ എനിക്ക് സാധിക്കുമോ എന്ന് അറിയില്ല എന്നാലും ഞാൻ പരമാവധി നോക്കും അമ്മുമ്മ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് കരുതി ഞാൻ നിർബന്ധിക്കുന്നില്ല എന്തൊക്കെയായലും എന്റെ ഭാര്യ അല്ലേ ഞാൻ തന്നെ നോക്കിക്കോള്ളാം
അതും പറഞ്ഞ് സിദ്ധു അവിടെ നിന്നും ഇറങ്ങി എന്നിട്ട് അമ്മയുടെ മുറിയിൽ പോയി
അശ്വതി -ഇത് എവിടെ ആയിരുന്നു
സിദ്ധു -ഞാൻ അമ്മുമ്മയുടെ അടുത്ത് വരെ പോയി
അശ്വതി -എന്തിന്
സിദ്ധു -താൻ അത്രയും പറഞ്ഞത് അല്ലേ അമ്മുമ്മക്ക് നല്ല വിഷമം ആയി
അശ്വതി -എന്റെ വിഷമം അമ്മ കണ്ടില്ലല്ലോ
സിദ്ധു -അത് പിന്നെ ആ സ്ഥാനത്ത് ആര് ആയാലും അങ്ങനെയെ പെരുമാറു
അശ്വതി -പിന്നെ…
സിദ്ധു -ഞാൻ പോയത് നന്നായി അമ്മുമ്മ പോകാൻ തയ്യാർ ആകയിരുന്നു
അശ്വതി -അവര് പോണമെങ്കിൽ പോട്ടേ അവരെ കണ്ടിട്ട് അല്ലല്ലോ നമ്മൾ ഈ കുഞ്ഞിനെ ഉണ്ടാക്കിയത്
സിദ്ധു -നീ എന്ത് പെട്ടെന്നാ അമ്മുമ്മയെ വെറുത്തത്
അശ്വതി -വെറുപ്പ് ഒന്നും ഇല്ല അമ്മയെ എനിക്ക് ഇപ്പോഴും ഇഷ്ടമാ പക്ഷേ അമ്മയുടെ ഇപ്പോൾ ഉള്ള പെരുമാറ്റം അതാ എന്നെ ദേഷ്യപിടിപ്പിക്കുന്നത്
സിദ്ധു -നീ ഒന്ന് ആലോചിച്ചു നോക്ക് ഞാനും നീയും നമ്മുടെ കുഞ്ഞും അമ്മുമ്മയും അടങ്ങുന്ന കുടുംബം
അശ്വതി -കേൾക്കാൻ ഒക്കെ നല്ല രസം ഉണ്ട് പക്ഷേ നടക്കോ