സിദ്ധു -ഒക്കെ നടക്കും
അശ്വതി -നടന്നാൽ മതി
സിദ്ധു -ഞാൻ പോയി ഒരു ചൂട് ചായ ഇട്ട് കൊണ്ട് വരാം
അശ്വതി -മ്മ് വൈകരുത്
സിദ്ധു -ഞാൻ പെട്ടെന്ന് തന്നെ കൊണ്ട് വരടോ
സിദ്ധു നേരെ അടുക്കളയിൽ പോയി അവിടെ ചെന്ന് നോക്കിയപ്പോൾ ചായ ഇരിക്കുന്നു അത് കണ്ടപ്പോൾ അമ്മുമ്മ പോയില്ല എന്ന് അവൻ ഉറപ്പിച്ചു. ചായ രണ്ട് ഗ്ലാസ്സിൽ ആക്കി സിദ്ധു അമ്മുമ്മയുടെ റൂമിൽ ചെന്നു
സിദ്ധു -അമ്മുമ്മ പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു
ചിത്ര -ഞാൻ തല്ക്കാലം പോകുന്നില്ല എന്നും കരുതി എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല
സിദ്ധു -വേണ്ടാ തീരുമാനം ഒന്നും മാറ്റണ്ട. ആദ്യം ഈ ചായ കുടിക്ക്
ചിത്ര -ഞാൻ കുടിച്ചതാ
സിദ്ധു -എന്നാ ഞാൻ അച്ചൂന് കൊടുക്കട്ടെ
സിദ്ധു റൂമിൽ നിന്ന് ഇറങ്ങി അവന് എന്തായാലും ഒരു കാര്യം മനസ്സിലായി രണ്ടാളുടെ ഉള്ളിലും സ്നേഹം ഉണ്ട് അത് പുറത്തേക്ക് കൊണ്ട് വരാൻ കുറച്ചു സമയം എടുക്കും എന്ന് മാത്രം. സിദ്ധു ചായ കൊണ്ട് അശ്വതിക്ക് കൊടുത്തു എന്നിട്ട് അവൻ ചായ കുടിച്ചു
അശ്വതി -ഇത് ആര് ഉണ്ടാക്കിയതാ
സിദ്ധു -അമ്മുമ്മ
അശ്വതി -എനിക്ക് വേണ്ടാ
സിദ്ധു -ദേ തമാശ മതിയാക്കി കുടിച്ചേ. ഞാൻ ഉണ്ടാക്കി തരുന്നത് കഴിച്ച് മടുത്തില്ലേ. ഇനി ഒരു മാസം കൂടിയേ ഉള്ളു എന്റെ കുഞ്ഞിന് നല്ല രുചിയുള്ള ഭക്ഷണം കിട്ടണം
അശ്വതി -അപ്പോഴും കുഞ്ഞിന് നല്ല ഭക്ഷണം കിട്ടണം അല്ലേ
സിദ്ധു -അതെ നീ കഴിച്ചലല്ലേ അത് നടക്കു
അശ്വതി -തന്തക്ക് മോനോട് എന്താ സ്നേഹം
സിദ്ധു ഒന്ന് ചിരിച്ചു
അശ്വതി -പിന്നെ രാത്രി എന്റെ അമ്മിഞ്ഞയിൽ ഒക്കെ പിടിക്കാൻ വാ
സിദ്ധു -അയ്യോ മോളെ നിനക്കും കിട്ടണം ഞാൻ ഒരു തമാശ പറഞ്ഞത്