സ്കൂളിൽ വെച്ചാണ് ഞാൻ അലിയെ പരിജയ പെടുന്നത്. ഞാനും അവനും വളരെ വേഗം അടുത്തു. ഞങ്ങൾ എല്ലായിപ്പോയും ഒരുമിച്ച് ആയിരുന്നു. ഒരു പക്ഷെ തുല്യദുഃഖിതർ ആയത് കൊണ്ടായിരിക്കും അവന് എന്നെ മനസിലാക്കാൻ കഴിഞ്ഞത്. കവലയിൽ പലചരക്ക് കട നടത്തിയിരുന്ന അവന്റെ വാപ്പ അറ്റാക്ക് വന്ന് മരിക്കുമ്പോൾ അവന് അഞ്ചു വയസായിരുന്നു. വാപ്പയുടെ മരണ ശേഷം അവന്റെ ഉമ്മാക്ക് ഒറ്റക്ക് കട നടത്തിക്കൊണ്ട് പോവാൻ പറ്റാതെ ആയി. അവർക്ക് കട ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. പക്ഷെ കടയിൽ അവശേഷിച്ച സാധനങ്ങൾ അവർ വീട്ടിലേക്ക് കൊണ്ടു വന്ന് വിട്ടുമുറ്റത്തിട്ട് വിറ്റു തിർത്തു. പതിയെ വീടിന് മുന്നിൽ തന്നെ ചെറിയ ഒരു ഷെഡ് കെട്ടീ അവിടെ കച്ചവടം തുടങ്ങി.
സ്കൂൾ വിടുമ്പോൾ ഞാൻ അലിയുടെ കൂടെ അവന്റെ വീട്ടിലേക്ക് പോകുമായിരുന്നു. അവന്റെ ഉമ്മ എന്നെയും അവനെ പോലെ സ്നേഹിച്ചു. എന്റെ ഉമ്മയിൽ നിന്നും കിട്ടാത്ത സ്നേഹം അവർ എനിക്ക് തന്നു. അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും ഞാൻ അലിയോടൊപ്പം ആയിരുന്നു.
‘എവിടെ തെണ്ടി തിരിഞ്ഞു നടക്കുക ആയിരുന്നടാ’ എന്നും പറഞ്ഞ് മാമാ എന്നെ പൊതിരെ തല്ലുമായിരുന്നു..
വളരും തോറും ഞങ്ങളുടെ സൗഹൃദവും ആത്മബന്ധവും കൂടി വന്നു.
ഒത്ത് ഒള്ള നടത്തം കാരണം ഞങ്ങൾക്ക് പല പേരുകളും വീണു.
‘ഡാ കുണ്ടൻ മാരെ’
എന്ന് കുട്ടുകാർ കളിയാക്കി വിളിക്കാറുണ്ടായിരുന്നെങ്കിലും. ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ലായിരുന്നു. പക്ഷെ സെക്സ്നെ കുറിച്ച് അറിഞ്ഞതിനു ശേഷം ഞങ്ങൾ ഒത്തിരുന്നു വാണമടിയും തുണ്ട് കാണലും ഒക്കെ ഉണ്ടായിരുന്നു.
പഠിത്തത്തിൽ ഞങ്ങൾ രണ്ടുപേരും പിന്നോട്ട് ആയിരുന്നു. പക്ഷെ എങ്ങനെയോ പ്ലസ്ടു പാസ് ആയി. പക്ഷെ കോളേജിൽ ഡോനെഷൻ കൊടുക്കാതെ പഠിക്കാൻ ഉള്ള മാർക്കൊന്നും ഇല്ലായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും മുന്നോട്ട് പഠിക്കാൻ താല്പര്യം ഇല്ലായിരുന്നു. താല്പര്യം ഉണ്ടെങ്കിൽ തന്നെ അത് നടക്കില്ലല്ലോ.
പക്ഷെ നമ്മുക്ക് രണ്ടുപേർക്കും അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ കിട്ടി. പ്രൈവറ് കോളേജ് ആണെങ്കിലും യൂണിവേഴ്സിറ്റി അംഗീകാരം ഒക്കെ ഉണ്ടായിരുന്നു. അവരുടെ ട്രസ്റ്റ്ന്റെ വാർഷികം പ്രമാണിച്ചു നിർധനരായ കുട്ടികളെ ഫ്രീആയി പഠിപ്പിക്കാൻ അവർ തീരുമാനിച്ചത് അനുസരിച്ചു. അലിക്ക് ആണ് ആദ്യം സീറ്റ് റെഡി ആയത്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്ക് വേണ്ടി മാമാ ആരോടെക്കെയോ സംസാരിച്ച് എനിക്കും ഒരു സീറ്റ് റെഡി ആക്കി.