അങ്ങനെ ഒരു യാത്രയിൽ 2 [ഉണ്ണിക്കുട്ടൻ]

Posted by

അത് എന്റെ വായിലേക്ക് ചീറ്റി തെറിക്കുക ആയിരുന്നു എന്ന് വേണം പറയാൻ !

അവൾ ആ സമയമത്രയും എന്റെ കൈയിൽ കിടന്ന് പിടക്കുകയായിരുന്നു,

അവൾ ഒന്നു അടങ്ങി കഴിഞ്ഞപ്പോൾ എന്റെ കൈകളിലൂടെ ഊർന്നു ആ ടോയ്ലറ്റിന്റെ തറയിൽ ഇരുന്ന എന്റെ മടിയിലേക്ക് ഇരുന്നു,

എന്നേ കെട്ടിപ്പിടിച്ചു കൊണ്ടു ആ തലയിലേക്ക് കിടന്നു,

എന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ടു നിറച്ചു,

എന്റെ മുഖത്തേക്ക് നോക്കി കരഞ്ഞു കൊണ്ട് ആഞ്ഞു പുൽകി,

ആർത്ത് കരഞ്ഞു കൊണ്ട് ,

മാ : ഐ ലവ് യു ചേട്ടയി…. ! ചേട്ടായി എന്താ എന്നേ നോക്കാഞ്ഞത് ! എനിക്ക് എന്തോരം ഇഷ്ടമാണെന്നോ ചേട്ടായിയേ!

എന്നേ വീണ്ടും വലിഞ്ഞു മുറുകി കൊണ്ട് അവൾ ഉറക്കെ കരഞ്ഞു,

ഞാൻ അവളെ എന്നിലേക്ക് ചേർത്ത് കൊണ്ട് നെറുകയിൽ ഒരു ഉമ്മ കൊടുത്തു..!

ഗ്രീ : ( ഡോറിൽ തട്ടി കൊണ്ടു ) ” എന്താടാ എന്ത് പറ്റി….., ” ” മാളു എന്തിനാ കരയുന്നേ “??

ഞാനും മാളുവും പരസ്പരം ഒന്നു നോക്കി , നാണം നിറഞ്ഞ മുഖത്തോടെ എന്നേ നോക്കി,

ഞങ്ങൾ ഒരുമിച്ച്

” ഒന്നും പറ്റിയില്ലേ … ! ”

(തുടരും, തുടരണോ ?)

 

Leave a Reply

Your email address will not be published. Required fields are marked *