എന്റെ അച്ചായത്തിമാർ [Harry Potter]

Posted by

 എന്റെ അച്ചായത്തിമാർ

Ente Achayathimaar | Author : Harry Potter


ആദ്യമായി എഴുതുന്ന കഥയാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറയുക 🥰. ഈ കഥക്ക് നിങ്ങൾ വായിച്ച ഏതെങ്കിലും കഥകളുമായി സാമ്യം ഉണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം, പിന്നെ ഇതുവരെ കളി കിട്ടാത്ത ഒരുത്തൻ എഴുതുന്ന കഥ ആയതിനാൽ ചിലപ്പോൾ ഇതൊക്കെ നടക്കുമോ എന്നും തോന്നിയേക്കാം…ഹാ

അപ്പോൾ ഇനി കഥയിലേക്ക്..

കോട്ടയം ജില്ലയിലെ ഒരു റിമോട്ട് ഏരിയയിൽ ആണ് എന്റെ സ്ഥലം. എന്ന് വെച്ച് കുഗ്രാമം ഒന്നുമല്ല കേട്ടോ.

പറയാൻ മറന്നു, എന്റെ പേര് അജിത് വാസുദേവൻ. 24 വയസ്സ്. അച്ഛൻ വാസുദേവന്റെയും അമ്മ സീതയുടെയും ഒരേ ഒരു മകൻ. എന്നാൽ ഞാൻ ഇന്ന് ഒറ്റക്കാണ് ജീവിതം. എനിക്ക് 18 വയസുള്ളപ്പോൾ അച്ഛൻ ഒരു തീവ്രവാദി ആക്രമണത്തിൽ എന്നെയും അമ്മയെയും തനിച്ചാക്കി പോയി.  2 വർഷങ്ങൾക് ശേഷം അമ്മയും ഒരു വാഹനാപകടത്തിൽ എന്നെ വിട്ട് പോയി.

ഒളിച്ചോടി കല്യാണം കഴിച്ചതിനാൽ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ ഞങ്ങളെ ഇത്‌ വരെ തിരിഞ്ഞു നോക്കിയിട്ടില്ല. ആകെയുള്ള ബന്ധം എന്ന് പറയാൻ ഉള്ളത് അച്ഛന്റെയും അമ്മയുടെയും എന്റെയും കൂട്ടുകാർ ആണ്.

20 സെന്റ് സ്ഥലവും അതിലെ 2 നില വീടും. അതാണ്‌ എന്റെ ഇപ്പോഴുള്ള കൂട്ട്.

അച്ഛന്റെയും അമ്മയുടെയും മരണത്തിനു ശേഷം വലിയ ഒരു തുക എനിക്ക് കോംപൻ സേഷൻ ലഭിച്ചു. അമ്മ ഒരു l. D clerk ആയിരുന്നു.   1 കോടിക്ക് മുകളിലുള്ള ഒരു തുക എനിക്ക് ബാങ്ക് ബാലൻസ് ആയി ലഭിച്ചു.

ഒറ്റയാൻ ആയ ഒരു ചെറുപ്പക്കാരന് ജീവിക്കാനായാലും, ദൂര്ത്തടിക്കാനായാലും ഇത്‌ തന്നെ ധാരാളം.

എന്നാൽ എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാൻ താല്പര്യമില്ലാത്തതിനാൽ ഒരു മര്യാദക്കാരനായി തന്നെയാണ് ഞാൻ ജീവിച്ചത്.

Govt. ഒരു ജോലി ഓഫർ നൽകിയെങ്കിലും ഞൻ സ്വീകരിച്ചില്ല. ആവശ്യത്തിന് പൈസ കൈയിൽ ഉണ്ട്, ഇനി അടിമപണി എടുക്കാൻ വയ്യ, അത് തന്നെ കാരണം. MCA പഠിച്ച ശേഷം ഞാൻ ഫ്രീലാൻസ് software developer ആയി ജോലി നോക്കാൻ തുടങ്ങി. നല്ല ശമ്പളവും പിന്നെ തോന്നുന്ന പോലെ ജോലി ചെയ്താൽ മതി.

Leave a Reply

Your email address will not be published. Required fields are marked *