ആതിര 1
Aathira Part 1 | Author : Jithin
എൻ്റെ പേര് ജിതിൻ. വയസ്സ് 23 ആയി. ഇപ്പോളും ജോലി ആയിട്ടില്ല. പല ഇൻ്റർവ്യൂകളും അറ്റൻഡ് ചെയ്തു. B-com മാത്രം ഉള്ളവരെ ആർക്കും വേണ്ട. അങ്ങനെ ഇരിക്കെ എൻ്റെ ഫ്രണ്ട് അജിത്ത് എന്നോട് പറഞ്ഞു
“നീ പോയി വല്ല കമ്പ്യൂട്ടർ കോഴ്സും ചെയ്യാൻ നോക്ക്”.
ആലോചിച്ചപ്പോൾ അവൻ പറഞ്ഞതും ശരിയാണ്. പിന്നെ ഒന്നും നോക്കിയില്ല നേരെ അടുത്തുള്ള കമ്പ്യൂട്ടർ സെൻ്ററിൽ പോയി ചേർന്നു. ആദ്യം ഒക്കെ അവിടെ പോകാൻ എനിക്ക് മടിയായിരുന്നു. കാരണം വേറെ ഒന്നും അല്ല അവിടെ എല്ലാവരും +2 കഴിഞ്ഞ് വന്നവരാണ്. ഞാൻ മാത്രം ഇങ്ങനെ. അവിടെ ആകെ കൂട്ട് എന്ന് പറയാൻ പഠിപ്പിക്കുന്ന ആ ചേച്ചി ആണ് അശ്വതി ചേച്ചി. പ്രായം 32 ആയെങ്കിലും കണ്ടാൽ അത്ര പറയില്ല. അവരോടും അതികം അടുപ്പം ഒന്നും ഇല്ല. അവർ നടക്കുമ്പോൾ ഞാൻ അവരുടെ ബാക് നോക്കും. അത് കാണാൻ അരയന്നം നടന്ന് പോകുന്നപോലെ അത്രക് അഴകാണ്. അതുപോലെ പഠിപ്പിക്കുമ്പോൾ അവൾ കുനിഞ്ഞ് നിൽക്കുമ്പോൾ അവളുടെ ചാല് കണ്ട് എനിക്ക് കമ്പി ആവാറുണ്ട്. അവരെ ഓർത്ത് എന്നും വിടാറുണ്ടെങ്കിലും മറ്റൊന്നും നടക്കാറില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. എൻ്റെ കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞു. MS Office ആണ് ഞാൻ പഠിച്ചത്. അപ്പൊൾ ആണ് അവിടെ tally കൂടെ വന്നത്. എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറാം എന്ന് വിചാരിച്ചു അവിടെ തന്നെ tally ക്ക് ചേർന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ. അവിടെ അതാ പുതിയ ഒരു പെൺകുട്ടി. ചുവപ്പ് ചുരിദാർ ഇട്ട ഒരു സുന്ദരി കുട്ടി. കാണാൻ നമ്മുടെ തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ ഗോപിക രമേശിനെ പോലെ ഉണ്ടാകും. അവൾ അതാ എൻ്റെ അടുത്തേക്ക് വരുന്നു. ഇനി ഞാൻ നോക്കുന്നത് കണ്ടിട്ടാണോ, അതിനിപ്പോ എന്താ ഞാൻ നോക്കിയല്ലേ ഉള്ളൂ. അങ്ങനെ ഓരോ ചിന്തകൾ മനസ്സിൽ നിറഞ്ഞു. അവൾ എൻ്റെ തൊട്ടടുത്തെത്തി “ആതിര..”. അത് അശ്വതി ചേച്ചി ആയിരുന്നു. ആതിര എന്നാണല്ലെ ഇവളുടെ പേര്. കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സിൽ അവളുടെ മുഖം പതിഞ്ഞു. സാധാരണ പെണ്ണുങ്ങളെ പോലെ അല്ല ഇവളെ കാണുമ്പോൾ മനസ്സിൽ ഒരു കുളിർ പോലെ. അങ്ങനെ അശ്വതി ചേച്ചി എൻ്റെ അടുത്ത് വന്നു.