“നമുക്ക് തുടങ്ങിയാലോ? ചേച്ചി വരുന്ന മുമ്പ് ഇയാൾ എനിക്ക് കുറച്ച് ബേസിക്സ് പറഞ്ഞു താ”
ഞാൻ അവളോടൊപ്പം പോയി. ഞങ്ങൾ രണ്ടുപേരും ഒരു സിസ്റ്റത്തിൽ തന്നെ ഇരുന്ന് ഞാൻ അവൾക്ക് ഓരോ കര്യങ്ങൾ പഠിപ്പിച്ച് കൊടുത്തു. “ആരായിരുന്നു രാവിലെ ഫോണിൽ?” അവൾ ഒന്നും മിണ്ടിയില്ല.
“വല്ല റിലേഷൻ വല്ലതും ആണെങ്കിൽ താൻ പറഞ്ഞോളൂ”
“അത്…. പിന്നെ……”
“താൻ പറയെടോ ഇന്നലെ വിളിച്ച ആൾ തന്നെ ആണോ ഇതും”
“അത് ഞാൻ പറയാം ഇപ്പൊൾ അല്ല സമയം ആവട്ടെ”
“ശരി എന്ന നമുക്ക് ഇത് നോക്കാം”
അങ്ങനെ ഞങ്ങൾ കുറച്ച് ബേസിക്സ് ഒക്കെ നോക്കി ഇരുന്നു. അപ്പൊൾ അശ്വതി ചേച്ചി വന്നു.
“രണ്ടാളും കൊള്ളാലോ. എൻ്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല”
“ഞങ്ങൾക്ക് അറിയാമെങ്കിലും അത് ചേച്ചി പറഞ്ഞ് തരുന്നതല്ലെ അതിൻ്റെ ശരി” ഞാൻ പറഞ്ഞു.
“എന്നാൽ വാ നമുക്ക് തുടങ്ങാം”
അങ്ങനെ ചേച്ചി ഓരോന്ന് പഠിപ്പിക്കാൻ തുടങ്ങി. ഇടക്കിടക്ക് ഞാൻ തെറ്റികുമ്പോൾ അശ്വതി ചേച്ചി അത് ചെയ്തു തരും. അറിയാതെ ആണോ അതോ ഇനി മനപ്പൂർവം ആണോ എന്ന് അറിയില്ല ചേച്ചിയുടെ മലകൾ എൻ്റെ ദേഹത്ത് തട്ടിക്കുന്നുണ്ടായിരുന്നു. എനിക്ക് എന്തൊക്കെയോ പോലെ തോന്നി. ഇനി ചേച്ചിക്ക് എന്നോട്. ഏയ് അങ്ങനെ വരാൻ വഴി ഇല്ല. എന്തായാലും ഇത്ര നല്ല ഒരു സുന്ദരി തൊട്ടടുത്തുളളപ്പോൾ ആരെങ്കിലും ഇതിനെ നോക്കുമോ. അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആതിര വന്നു.
“എടോ അപ്പോ ഇനി നാളെ കാണാം ഞാൻ പോട്ടെ”
“താൻ എങ്ങനെ ആണ് പോകുന്നത്?”
“ബസ്സിന് പോണം”
“ഞാനും ആ വഴിക്കാണ്, വേണേൽ ഞാൻ കൊണ്ടക്കാം”
“അയ്യോ അതൊന്നും വേണ്ട, എന്തിനാ വെറുതെ”
“അതൊന്നും പറഞ്ഞാൽ പറ്റില്ല, താൻ വാ”
അങ്ങനെ ഞങ്ങൾ രണ്ടുപേരും എൻ്റെ വണ്ടിയിൽ അവളുടെ വീട് ലക്ഷ്മാക്കി നീങ്ങി.
അങ്ങനെ ഞങ്ങൾ അവളുടെ വീടിൻ്റെ മുന്നിൽ എത്തി. നല്ല വലിയ ഒരു രണ്ടുനില വീട്.
“അകത്തേക്ക് വരുന്നില്ലേ?” അവളാണ്
“ഏയ് പിന്നെ ഒരിക്കലാവാം”