എന്റെ അച്ചായത്തിമാർ 3
Ente Achayathimaar Part 3 | Author : Harry Potter | Previous Part
നല്ലതും മോശവുമായ പ്രതികരണങ്ങൾക് നന്ദി 😊കഥ ഇനിയും മികച്ചതാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും.
കഥ ഇഷ്ടപ്പെടുന്നവർ ❣️ അടയാളത്തിൽ സ്നേഹം നൽകാൻ അഭ്യർത്ഥിക്കുന്നു 🙃
ഈ കഥയുടെ basic outline ഞാൻ മറ്റൊരു കഥയിൽ നിന്ന് എടുത്തിട്ടുള്ളത് തന്നെയാണ്. എന്ന് കരുതി ഇതൊരു ഈച്ച കോപ്പി പേസ്റ്റ് കഥ അല്ല. കഥ മുന്നോട്ട് പോകുമ്പോൾ മനസിലാകുന്നതാണ് 🥰.
കഥ ഇഷ്ടപ്പെടുന്നവർ ❣️ അടയാളത്തിൽ സ്നേഹം നൽകാൻ അഭ്യർത്ഥിക്കുന്നു 🙃.
—————————————————————
അവളെ ഉണർത്താതെ ഒരു പുതപ്പ് എടുത്തു അവളെ പുതപ്പിച്ച ശേഷം ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി.
കതക് തുറന്ന് പുറത്തിറങ്ങിയതും ഞാൻ ഒന്ന് ഞെട്ടി…ഞാൻ മനസ്സിൽ ഉറക്കെ പറഞ്ഞു..
“”ഊമ്പി……”
(തുടരുന്നു…….)
മുറിയിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ടത് അന്നയെ ആയിരുന്നു.(ആൻസിയുടെ മേലെ ആക്രാന്തത്തിൽ ചാടി വീണപ്പോൾ വാതിലടക്കാൻ മറന്നു. മണ്ടൻ 🤧).
എന്നേക്കാൾ 6 മാസത്തെ മൂപ്പേ അവൾക്ക് ഉള്ളു, അത് കൊണ്ട് തന്നെ ഒരു ചേച്ചി അനിയൻ ബന്ധം അല്ലായിരുന്നു ഞങ്ങൾ തമ്മിൽ. നല്ല സുഹൃത്തുക്കൾ തന്നെ ആയിരുന്നു ഞങ്ങൾ.
അവളെ കണ്ടതും ഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി. അവൾ എല്ലാം കണ്ടിരിക്കുന്നു എന്ന് അവളുടെ നോട്ടത്തിൽ നിന്ന് മനസ്സിലായി. എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപെട്ടാ മതി എന്നായി എനിക്ക്. ഞാൻ വേഗം ഡോറിനു അടുത്തേക്ക് നടന്നു
അന്ന :- പൊന്നുമോൻ അവിടൊന്ന് നിന്നേ..
ബ്രേക്കിട്ടപ്പോലെ ഞാനവിടെ നിന്നു.
എങ്ങോട്ടാ നീ ഓടി പോകുന്നേ?