അതും പറഞ്ഞു അവൾ ഫോണ്‍ വച്ചു.
ആൻസി ഫോണ്‍ വച്ചതിനു ശേഷം എന്റെ ചിന്ത വീണ്ടും ഇത്ര വലിയ സംഭവം ആയിട്ടും എന്ത് കൊണ്ട് അന്ന ആരോടും ഒന്നും പറഞ്ഞില്ല എന്നതായി.
കാരണം അന്നയെ എനിക്ക് നന്നായി അറിയാം. കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ചു വളർന്നതാണ് ഞങ്ങൾ.ഒരു കുറുമ്പി പെണ്ണ് ഒപ്പം വായാടിയും. നല്ല വെളുത്ത നിറമാണ് അവൾക്ക്. തമ്പാച്ഛന്റെ മൂന്ന് മക്കളിൽ ഏറ്റവും ഐശ്വരം ഉള്ള മുഖം അന്നയുടേത് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
5 അടി 5 ഇഞ്ച് പൊക്കം.34-28-34 ശരീരം. ഈ കടഞ്ഞെടുത്ത ശരീരം എന്നൊക്കെ പറഞ്ഞാൽ അതാണ്.എപ്പോഴും modern dress ധരിക്കാൻ ആണ് അവൾക്ക് ഇഷ്ടം. മോഡേൺ വസ്ത്രങ്ങൾ അവൾക്ക് നന്നായി ചേരുകയും ചെയ്യും.
6 മാസം മുൻപ് അവളുടെ കല്യാണ റിസപ്ന് ഇട്ടിരുന്ന സ്കിൻ ടൈറ്റ് ഗൗൺ ഇപ്പോഴും എന്റെ കണ്മുന്നിൽ എനിക്ക് കാണാം. ഒരു ദേവതയെപ്പോലെ ഉണ്ടായിരുന്നു.
തമ്പാച്ഛൻ അറിയാതെ വെള്ളമടിക്കാനും, സിഗ്ഗരറ്റ് വലിക്കാനും ഒക്കെ ഞങ്ങൾ പോയിട്ടുണ്ട്. പലപ്പോഴും അവൾക്ക് എനോടൊരു പ്രത്യേക സ്നേഹം ഇല്ലേ എന്നും എനിക്ക് തോന്നിയിട്ടുണ്ട്. സത്യത്തിൽ അവളോട് എനിക്ക് ഉള്ളിൽ ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. എന്നാൽ അവളോട് അത് തുറന്ന് പറയാൻ ഞാൻ തയ്യാറല്ലായിരുന്നു. കയ്യിൽ പണം ഉണ്ടെങ്കിലും അവരെ പോലെ പേരുകേട്ട തറവാടോ,അംഗബലം ഉള്ള കുടുംബമോ എനിക്കില്ലലോ.. ഒരു പക്ഷെ, എന്റെ അപകർഷത ബോധം ആവാം.. ഇന്ന് ഞാൻ വെറുമൊരു അനാഥൻ ആണല്ലോ.
തമ്പാച്ഛൻ വളരെ നിർബന്ധിച്ചായിരുന്നു അവളെ കല്യാണത്തിന് സമ്മതിപ്പിച്ചത്. വലിയ കുടുംബം, സുന്ദരനായ ഭർത്താവ്…വേറെന്ത് വേണം.
എന്നാൽ കല്യാണത്തിന് ശേഷം ഞങ്ങൾ കാണുകയോ മിണ്ടുകയോ ചെയ്തിട്ടില്ല. പെട്ടെന്ന് അകന്ന് പോയത് പോലെ.
ഓരോന്ന് ഓർത്തു ഓർത്തു ഞാൻ ഉറക്കത്തിലേക് വഴുതി വീണു.
ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.അന്ന ഇതിനിടയിൽ തിരിച്ചു ഭർതൃ വീട്ടിൽ പോയി.