കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 3 [Deepak]

Posted by

അഞ്ജലി -ആ വരാം

അങ്ങനെ അവർ പോകുന്നതിന്റെ ഇടക്ക് അഞ്ജലി ചോദിച്ചു

അഞ്ജലി -ഇത് എന്താ ഈ വഴി പോകുന്നെ ലെഫ്റ്റിലേക്ക് അല്ലേ പോവണ്ടേ

മനോജ് -നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം

അഞ്ജലിയുടെ ദേഷ്യം പിന്നെയും കൂടി

അഞ്ജലി -അതൊന്നും വേണ്ടാർന്നു

മനോജ് -ഇവിടെത്തെ ചായ ബെസ്റ്റ് ആണ് ഒന്ന് കുടിച്ചാൽ പിന്നെ എപ്പോഴും വരാൻ തോന്നും

അഞ്ജലി -മ്മ്

അങ്ങനെ അവർ അവിടെ ഉള്ള റസ്റ്റ്സ്റ്റോറന്റിൽ കയറി ചായ കുടിക്കുകയായിരുന്നു അപ്പോൾ അഞ്ജലിയെ രാഹുൽ വിളിച്ചു അവൾ അവിടെ നിന്നും കുറച്ചു മാറി നിന്നു എന്നിട്ട് ഫോൺ എടുത്തു

രാഹുൽ -ഇത് എവിടെയാ കുറെ നേരം ആയി ഞാൻ കാത്ത് നിൽക്കുന്നു

അഞ്ജലി -ഞാൻ ഇവിടെ കാർമേല്ലിൽ ഉണ്ട്

രാഹുൽ -അവിടെ എന്തിനാ പോയെ

അഞ്ജലി -പോയത് അല്ല എന്നെ കൂട്ടി കൊണ്ട് വന്നത് അല്ലേ

രാഹുൽ -ആര്

അഞ്ജലി -വേറെ ആരാ മനോജ് തന്നെ

രാഹുൽ -അഞ്ജലി അവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം

അഞ്ജലി -പെട്ടെന്ന് വരണേ

രാഹുൽ -മ്മ്

രാഹുൽ ഫോൺ കട്ട് ചെയ്യത് നേരെ കാർമല്ലില്ലേക്ക് ചെന്നു

മനോജ് -ആ രാഹുൽ എന്താ ഇവിടെ

രാഹുൽ -ഏയ്യ് ഞാൻ അഞ്ജലിയെ കൊണ്ട് പോകാൻ വന്നതാ

മനോജ് -മോൻ എന്തിനാ വന്നേ

രാഹുൽ -മാമന് തിരക്ക് ഉണ്ടാവില്ലേ അതാ ഞാൻ വന്നേ. നമ്മുക്ക് പോയാലോ അഞ്ജലി

അഞ്ജലി -ആ പോവാം

രാഹുൽ -അപ്പോ ഞങ്ങൾ ഇറങ്ങാണ് മാമാ

മനോജ് -മ്മ്

അങ്ങനെ അഞ്ജലിയും രാഹുലും അവിടെ നിന്നും ഇറങ്ങി

അഞ്ജലി -നീ വന്നത് നന്നായി ഇല്ലെങ്കിൽ ആകെ കുഴപ്പം ആയെന്നെ

രാഹുൽ -ഇതിപ്പോ എല്ലാം കൈവിട്ട ലക്ഷണം ആണ്

അഞ്ജലി -അതെ

അന്ന് വൈകുന്നേരം അഞ്ജലിയെ അപ്പുപ്പനും അമ്മുമ്മയും അവരുടെ റൂമിലേക്ക് വിളിച്ചു

അപ്പുപ്പൻ -അഞ്ജലി മോളെ

അഞ്ജലി -എന്താ അപ്പുപ്പാ

അമ്മുമ്മ -ഞങ്ങള് ഒരു കാര്യം പറയാനാ വിളിച്ചത്

അഞ്ജലി -എന്താണെങ്കിലും പറഞ്ഞോ

അപ്പുപ്പൻ -മോള്ക്ക് മനോജിനെ ഇഷ്ടപ്പെട്ടോ

Leave a Reply

Your email address will not be published. Required fields are marked *