അപ്പോഴും അവനെ ഒന്ന് നോക്കാതെ തലചാരിച്ചാണ് ജാനകി നിൽപ്പ്. ഇടുപ്പിൽ പതിഞ്ഞ സുധിയുടെ കൈകൾ രണ്ടും മുകളിലേക്ക് നീങ്ങിയതും അവൾ ഒന്ന് പിടഞ്ഞു പോയി…….. എങ്കിലും അവന്റെ മുഖത്തേക്ക് നോക്കാൻ ജാനകി തയ്യാറായില്ല…… മുകളിലേക്ക് ഇഴഞ്ഞു കയറിയ സുധിയുടെ കൈകൾ തോളിൽ പിടിച്ചു അവളെ തന്നിലേക്ക് അടുപ്പിച്ചു. അവളുടെ മാറിടം നെഞ്ചിലേക്ക് അമർന്നതും സുധിയും ഒന്ന് പതറി പോയി…….യന്ത്രികമായി അവന്റെ ചുണ്ടുകൾ മുന്നിൽ നിന്ന് വിറകൊള്ളുന്ന ഇണയെ തേടി അടുത്ത്….. അടുക്കളയിലേക്ക് ആരുടെയോ കാൽപെരുമാറ്റം കേട്ടതും അവളെയും ചേർത്ത് പിടിച്ചു ഫ്രിഡ്ജിനു സൈഡിലായി കണ്ട ഇടുക്കിലേക്ക് സുധി മാറി.
അകത്തേക്ക് വന്ന രശ്മി മറ്റുള്ളവർക്ക് കൊടുക്കാനുള്ള ഡ്രിങ്ക്സുമായി പുറത്തേക്ക് പോയി. പോകുമ്പോൾ ലൈറ്റ് ഓഫ് ആക്കിയിട്ടാണ് അവർ പുറത്തേക്കിറങ്ങിയത്……. കഷ്ടിച്ച് രണ്ട് പേർക്ക് മാത്രം നിൽക്കാൻ കഴിയുന്ന സ്ഥലം മാത്രമേ അവിടുള്ളു.
ഇടുക്കായത് കൊണ്ട് ജാനകിയുടെ ശരീരം മുഴുവൻ സുധിയിലേക്ക് വല്ലാതെ അമർന്നു പോയി…….അതവളുടെ നെഞ്ചിടുപ്പ് ദ്രുദ്ധഗതിയിലാക്കി… ……. അവൾ പിടഞ്ഞു കോണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സുധി വലിച്ചു തന്നിലേക്ക് കൂടുതൽ ചേർത്തു
ഇരുട്ടായിരുന്നെങ്കിലും പുറത്ത് നിന്നും അടിക്കുന്ന മങ്ങിയ വെളിച്ചതിൽ നിന്നും സുധിയുടെ മുഖത്തെ വശ്യമായ നോട്ടം ജാനകിയെ തളർത്താൻ തുടങ്ങി……….
അവളുടെ ശബ്ദത്തെക്കാൾ കൂടുതൽ ആ നിമിഷം മറ്റെന്തൊക്കയോ ആഗ്രഹിച്ച സുധി തന്റെ ചൂണ്ട് വിരൽ കൊണ്ട് അവളുടെ ചുണ്ടിനെ തടഞ്ഞു……….
ചുണ്ടിൽ നിന്നും അവന്റെ വിരലുകൾ കവിളിലൂടെ ഇഴച്ചു താടി തുമ്പിൽ എത്തിയതും ജാനകിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു………താടിയിൽ ഒന്നമർത്തി വിരൽ മാറ്റിയതും അവളുടെ മുഖത്ത് പറ്റിയിരിന്ന ക്രീം അവന്റെ വിരലിൽ നിറഞ്ഞിരുന്നു……. സുധി അത് നാവ് കൊണ്ട് നുണഞ്ഞെടുത്തു.
ഇടുപ്പിലെ പിടി ഒന്നയഞ്ഞതും അവൾ കണ്ണുതുറന്നു……അയച്ചതിലും വേഗത്തിൽ സുധി അവളെ വരിഞ്ഞു മുറുക്കി.ആവേശത്തോടെ ചുണ്ടുകൾ നുണഞ്ഞെടുത്തു..ചുണ്ടിൽ പറ്റിയിരുന്ന ക്രീമിന്റെ മധുരത്തെക്കാൾ അവൻ അറിഞ്ഞത് അവളുടെ നാവിൽ നിറഞ്ഞു നിന്ന ഉമിനീരിന്റെ മാധുര്യമായിരുന്നു……ജാനകി അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു…….ആ വേദന പോലും അവളുടെ ചുണ്ടിനെ ആവേശത്തോടെ നാവ് കൊണ്ട് തന്റെതാക്കാനുള്ള കെവിയിലെ വ്യഗ്രത കൂട്ടുന്നവയായിരിന്നു……….ഏറെ നേരത്തെ ചുംബനത്തിന് ശേഷം സുധി അവളിൽ നിന്നും അടർന്നു മാറി…….. ചുണ്ടുകൾ മാത്രമായിരിന്നു അവൻ അടർത്തി മാറ്റിയത്……. ശരീരം ചൂട് പിടിക്കുന്നത് പോലെ അവളിലേക്ക് ചേർത്ത് തന്നെയാണ് അവൻ വെച്ചത്…….