അളിയാ നമുക്ക് ഇവനെ തീർത്ത് വേഗം പോകാം തെ നിനക്ക് അറിയാലോ അയാളെ
ഭദ്രൻ…. ഓഹ് അയാളെ കെട്ടി എടുക്കാൻ കണ്ട നേരം അവനെ കെട്ടി എടുപ്പിച്ചത് തന്നെ കുറേ കഷ്ടപ്പെട്ട തെ തിരികെ വന്നിരിക്കുന്നു പന്നിടെ മോൻ
ശേഖരൻ…. തെ സംസാരിച്ചു ഇരിക്കാൻ നേരം ഇല്ല വേഗം തീർത്ത് പോകാം
സാബു…. നിങ്ങൾ പേടിക്കാതെ ഇരി ഇവന്റെ ഡെഡ് ബോഡി കിട്ടിയാൽ അല്ലെ അന്വഷണം ഉണ്ടാകു എല്ലാം ഞാൻ നോക്കി കൊള്ളാം. നിങ്ങൾ ഇവന്റെ അമ്മയെ കുറിച് ബാക്കി പറ എനിക്ക് അവളെ വേണം..
ശേഖരൻ… ഞങ്ങള്ക് ജയിലേക്ക് ഉള്ള ടിക്കറ്റ് ഓൺലൈൻ റെഡി ആവുബോയ അവന്റെ ബ്ലാക്കിൽ ഒരു ടിക്കറ്റ് വില്പന
ഭദ്രൻ… അളിയൻ പറഞ്ഞതാ ശെരി നമുക്ക് വേഗം തീർത്ത് ഇവിടുന്നു പോകാം നിനക്ക് ആ മിന്നലിനെ അറിയില്ല ഏതു സമയത്തു അയാൾ ചിലപ്പോൾ എത്തും
ഞങ്ങളോട് ഒരു പ്രത്യേക സ്നേഹ ഉണ്ട് അയാൾക്
സാബു… നിങ്ങൾ മാണിക്യന്റെ കേസിൽ കുടുങ്ങിയോ ഇല്ലാലോ അതുപോലെ ഇവന്റെ മിസ്സിംഗ് കേസും നിങ്ങൾ ഉണ്ടാവില്ല ഇവനേ കുറിച് എന്തെകിലും ഒരു സുചന കിട്ടിയാൽ അല്ലേ നിങ്ങൾക്ക് പ്രോബ്ലം ഉണ്ടാവും അതൊക്കെ ഞാൻ സെറ്റ് ചെയ്തോളാം എനിക്ക് ഇവന്റെ അമ്മയെ വേണം എനിക്ക് അവളെ എനിക്കു കാട്ടിൽ കൊണ്ടുപോണം ഇത് കഴിഞ്ഞ ഞാൻ മുങ്ങും പിന്നെ കുറച്ച് കഴിഞ്ഞേ പൊങ്ങും അതു അവളെ മടുക്കുമ്പോ പിന്നെ ഞാൻ എവിടെ പോവുന്നു എന്ന് ചോദിക്കരുത് പറ തരുമോ അവളെ
(മൂന്നു പേരും തല കുബിട്ട് നിക്കുന്നു )
പറ എന്താ
നാരായണൻ….. അവൾ ചത്ത് 2 മാസം അവനായി
സാബു….. ഛെ എങ്ങനെ
ശേഖരൻ…. അത് ഓക്കേ കഴിഞ്ഞു തെ ഡാ അവൻ ചത്ത് എന്ന് തോന്നുന്നു അനക്കം ഇല്ല
( നാരായണൻ വേഗം കുനിഞ്ഞു അവന്റെ നാഡി പിടിച്ചു നോക്കി ശ്വാസം ഉണ്ട് )
നാരായണൻ….. ചത്തിട്ടില്ല തബുരാൻ വേഗം എന്തെകിലും ചെയ് തറവാട്ടിൽ വേഗം എത്തിലെ അവർ തിരക്കി ഇറങ്ങി ഇവിടെ എത്തുമെ