ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]

Posted by

 

അവൾ : അപ്പൊ ഇപ്പോഴത്തെ ആശ  തീർന്നാൽ ഈ പറയുന്ന ആശാ ബീഗത്തിനെ വേണ്ട. ആശ തീർക്കാനായി മതി അല്ലെ ( ഒരു ആങ്ക്രി സ്മൈലി)

 

ഞാൻ : ഇപ്പോഴത്തെ ആശ തീർന്നാൽ അപ്പോൾ തന്നെ വീണ്ടും ആശ കേറില്ലേ, അത്രക്ക് ഹോട്ട് അല്ലെ ആശാമ്മേ നീ.

 

അവൾ : പുകഴ്ത്തണ്ട

 

ഞാൻ : എന്തിനാടോ പുകഴ്ത്തുന്നെ , പറയുന്നത് സത്യമാണോ എന്ന് ഭാവിയിൽനമ്മുക്ക് കാണാം

 

അവൾ : അപ്പോൾ ഭാവിയിൽ എന്തൊക്കെയോ നടക്കും എന്ന് അങ്ങ് തീരുമാനിച്ചോ

 

ഞാൻ : ഉറപ്പല്ലേ , ഇന്നലെ 10 മിനിറ്റ് കിട്ടിയപ്പോൾ അത്രേമൊക്കെ നടന്നെങ്കിൽ ഇത്തിരി കൂടുതൽ സമയം കിട്ടിയാൽ എന്തല്ലാം നടക്കും

 

അവൾ: അയ്യടാ, മനപ്പായസം ഉണ്ട് ഇരിക്കത്തെ ഉള്ളു.

 

ഞാൻ : കാണാം

 

അവൾ  : സ്മൈലി

 

ഞാൻ : സെറ്റ് സാരി ഉണ്ടോ നിനക്ക്

 

അവൾ : എന്നാത്തിനാ

 

ഞാൻ : അതിൽ എങ്ങാനുണ്ടെന്നു കാണാൻ .

 

അവൾ : എന്നെ കൊണ്ടെങ്ങും വയ്യ വാരി ചുറ്റാൻ

 

ഞാൻ : ഒരു കാമുകൻ ആവശ്യപ്പെട്ടാൽ അത് പോലും ചെയ്യില്ലേ ദുഷ്ട, പ്ളീസ് ഡീ

 

അവൾ : കാമുകനോ , ആര്

 

ഞാൻ : കാമുകൻ അല്ലെ, പിന്നെ എന്തിനാ ഇന്നലെ ഉമ്മ തന്നത്.

 

അവൾ : അപ്പോൾ കാമുകൻ ആണെന്ന്  ഉറപ്പിച്ചു അല്ലെ. കൂട്ടുകാരന്റെ ഭാര്യ ആണെന്ന് മറക്കണ്ട

 

ഞാൻ : അതോർമിപ്പിച്ചു  മൂഡ് കളയല്ലേ പൊന്നേ. അതാണ് ആകെ ഉള്ള ഒരു ഗിൽറ്റ് ഫീൽ .

 

അവൾ : ഓക്കേ മൂഡ് കളയണ്ട , കാമുകൻ ആയി ഞാൻ അംഗീകരിച്ചു പോരെ

 

ഞാൻ : എങ്കിൽ പ്രിയ കാമുകി സെറ്റ് സാരി ഉടുത്തൊന്നു വാ

 

അവൾ : സാരി ഉടുത്തു നിക്കുമ്പോൾ ആകും ഇക്ക കേറി വരുന്നത് , ആകെ പെട്ട് പോകും. എന്തിനാ ഉടുത്തതെന്നു ചോദിക്കില്ലേ

Leave a Reply

Your email address will not be published. Required fields are marked *