പാർവ്വതി പരിണയം
Parvathi Parinayam | Author : Agni
ആമുഖം,
മുന്നേ എഴുതിയിട്ട് ഉണ്ടേലും ഇവിടെ ആദ്യ കഥയാണ്… കമ്പി ഈ പാർട്ടിൽ ഇല്ല എങ്കിലും വരുന്ന പാർട്ടുകളിൽ ചിലതിൽ ഉണ്ടാവും..
ഡേയ്… മറ്റേ തള്ളയില്ലേ, “കോഴി വസന്ത”, അവർക്ക് പകരം പുതിയ ടീച്ചർ വരണു എന്ന്…”
രാവിലെ ക്ലാസ്സിലേക്ക് സുനിമോൻ എഴുന്നള്ളിയതിന്റെയോപ്പം ഉറക്കെ വിളിച്ച് പറഞ്ഞു…
“അയിന്…”
അവനെ പട്ടിയാക്കാൻ കരുതിക്കൂട്ടി തന്നെ കേട്ടപാതി കേൾക്കാത്ത പാതി ക്ലാസ്സിൽ എല്ലാരും കേൾക്കെ തന്നെ നമ്മടെ കഥാ നായകന്റെ ഡയലോഗ് വന്നപ്പോൾ ആശാനും അത് ഒരു ക്ഷീണം ആയി…
കൂടാതെ ക്ലാസ്സി ഇരുന്ന പെണ്ണുങ്ങൾ എന്തോ ഭീകര കോമഡി കേട്ട പോലെ അവനെ നോക്കി ആക്കി ചിരിക്കാനും തുടങ്ങിയപ്പോൾ അവന് നന്നായി അങ്ങ് പൊളിഞ്ഞു…
“മൈരൻ… രാവിലെ ഒന്ന് മൂഡ് ആയി വരുമ്പോൾ തന്നെ കയറി കോണച്ചോണം… കള്ള തച്ചോളി…”
കയറി വന്ന പാടെ അവളുമാരെയും നോക്കി ദഹിപ്പിച്ചു സുനി മോൻ ബാഗ് അല്പം ശക്തിയിൽ ഡെസ്കിലേക്ക് ഇട്ട് അതെ ബെഞ്ചിൽ ഇരുന്ന നമ്മടെ നായകനെ നോക്കിയൊന്ന് മുരണ്ടിട്ട് അവന്റെ തൊട്ടപ്പുറത്തായി ഇരുന്നു…
“ഡാ മലരേ… ദേഷ്യത്തിന് ബാഗ് എടുത്ത് എറിയുന്നത് ഓക്കെ കൊള്ളാം, പക്ഷെ ചോറ്റും പത്രം എങ്ങാണം തുറന്ന് തിന്നാൻ ഉള്ളത് വെളിയിൽ പോയാൽ നിന്റെ മോന്ത ഞാൻ ടാർ റോട്ടിൽ ഇട്ട് ഒരക്കും…”
സുനിമോന്റെ പട്ടിഷോയും പരാക്രമവും കണ്ട് നായകൻ കുട്ടി കലിപ്പിട്ടു…
അത് കേട്ടതും അവൻ ബാഗ് തുറന്ന് പാത്രത്തിൽ ഒന്ന് നോക്കി… എല്ലാം ഓക്കേ ആണെന്ന് കണ്ടപ്പോൾ വീണ്ടും കലിപ്പിട്ട് നായക് ജിയെ നോക്കിപ്പറഞ്ഞു-
“രാവിലെ ഊമ്പിക്കാൻ വന്നതല്ലേ തത്കാലം ഇന്ന് സ്വന്തം പത്രത്തിൽ ഉള്ളത് മാത്രം ഞണ്ണിയാൽ മതി കുണ്ണേ…”
“പിന്നെ… തന്റെ സമ്മതം വാങ്ങി ആണല്ലോ ഞങ്ങൾ കൈയിട്ടു വാരുന്നത്… ഒന്ന് പോടാപ്പാ…” കൂട്ടത്തിലെ അടുത്ത കഷ്മലൻ കിഷോർ കുമാർ (ഇവൻ പാടിയാൽ കിഷോർ കുമാർ വരെ വന്നു ആശാന്റെ തൊള്ളക് പിടിക്കും… അമ്മാതിരി തൊണ്ടേൽ ഞണ്ടിറുക്കിയ നല്ല ഊള ശബ്ദമാണ്… ) അടുത്ത താങ്ങ് കൊടുത്തപ്പോൾ ആശാന് ഒന്ന് കലിപ്പിച് നോക്കുന്നതിനു അപ്പുറം ഒരു മൈരും ചെയ്യാൻ ഉണ്ടായിരുന്നില്ല…