അതെ..
എന്നാൽ ഒക്കെ ചേച്ചി ഞാൻ മെസ്സേജ് അയക്കാം…
ഓക്കെ ഡാ….
ഫോൺ വച്ച് കഴിഞ്ഞു ഞാൻ വീട്ടിലേക്ക് കയറി..
കുറച്ചുനേരം നല്ലൊരു സന്ദർഭത്തിനായി കാത്തിരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ മാളുവും മുകളിലേക്കു പോയി.. സംഗീത അടുക്കളയിൽ അമ്മയുടെ കൂടെയും….
ഞാൻ പതിയെ മുകളിലേക്ക് കയറി ചെന്നു…. മാളുവും ശരണ്യയും അവിടെ സംസാരിച്ച് ഇരിക്കുകയാണ്… എന്നെ കണ്ടതും മാളു കാണാത്ത പോലെ മുഖം തിരിച്ചു…
ശരണ്യ അവിടെ ഇല്ലായിരുന്നെങ്കിൽ നല്ലൊരു അവസരമായിരുന്നു…
ശരണ്യയെ താഴെ അന്വേഷിക്കുന്നെന്നു തോനുന്നു…. എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അവരോടായി പറഞ്ഞു,,…
അത് കേട്ടതും ശരണ്യ അവിടെ നിന്നും എഴുന്നേറ്റു കൂടെ മാളുവും…
മാളൂനെ അല്ല… ശരണ്യയുടെ കൂടെ എഴുന്നേറ്റ് പോകാൻ തയ്യാറായ മാളുവിനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു…
ആ ഒരു ഗ്യാപ്പിൽ ശരണ്യ താഴേക്ക് ഇറങ്ങി… മാളു എന്നെ കണ്ണുതുറുപ്പിച്ച് നോക്കികൊണ്ട് അവിടെ നിന്നു….
നിനക്ക് എന്താടി ഇത്ര ഗൗരവം എന്ന് പറഞ്ഞു കൊണ്ട് മാളുവിന്റെ കയ്യിൽ കയറി പിടിച്ചു….
വിട് ചേട്ടാ… ശരണ്യ ഇപ്പോ വരും..
അവൾ വരട്ടെ എനിക്ക് പുല്ലാ…. എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളെ എന്നിലേക്കു അടുപ്പിച്ചു…
അതോടെ ദേഷ്യത്തിൽ നിന്നിരുന്ന മാളു…. ചിണുങ്ങി കൊണ്ട് പറഞ്ഞു… വിട് ചേട്ടാ ആരെങ്കിലും വരും പ്ളീസ് ….
എന്നാൽ ഇനി വഴക്കിട്ട് നടക്കുമോ ?? കയ്യിൽ നിന്നും വിടാതെ തന്നെ ഞാൻ അവളോട് ചോദിച്ചു…..
ട്രാപ്പിൽ പെട്ടപോലെ അവൾ പറഞ്ഞു: ഇല്ലാ നടക്കില്ല…
ഉറപ്പാണോ ?….
ഉറപ്പ്….
എന്നാൽ ഒരു ഉമ്മ താ….
ഇല്ലാ തരില്ല…
എന്നാൽ ഞാൻ വിടൂല….
എന്നെ അനുസരിക്കാതെ അവൾക്ക് വേറെ ഒരു വഴിയുമില്ലെന്ന് മനസിലാക്കിയ അവൾ പറഞ്ഞു
തരാം….
താ….
ഞാൻ എന്റെ കവിൾ അവളുടെ നേർക്കു നീട്ടി…