മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Posted by

മേക്കിങ് ഓഫ്  എ ഗിഫ്റ്റ്

Making Of The A Gift | Author : Danmee


ഹിസ്റ്ററി ടെക്സ്റ്റ്‌ലും ഇംഗ്ലീഷ് മുതൽ  മലയാളം സിനിമയിലും കാണിച്ചിട്ടുള്ള കാര്യങ്ങളും പിന്നെ കഥക്ക് ആവിശ്യമായി സിറ്റുവേഷൻസ് വളച്ചൊടിച്ചും ബ്രിട്ടീഷ്  ഭരണകാലം എഴുതാൻ ശ്രെമിക്കുക ആണ്‌. അഭിപ്രായങ്ങൾ  കമ്മെന്റ് ആയി രേഖപ്പെടുത്തു.

Nb:- സായിപ്പന്മാർ മലയാളം പറയും ***

കച്ചവടത്തിനായി വന്നവർ  നമ്മളെ ചതിയിൽ പെടുത്തിയും തമ്മിലടിപ്പിച്ചും  അധികാരം പിടിച്ചടക്കി. പൊന്നും മണ്ണും സുഗന്ധദ്രവ്യങ്ങളും മാത്രമല്ല അവർ നമ്മുടെ  സ്ത്രീകളെയും അവരുടെ  ആഗ്രഹപ്രേകരം വെച്ചനുഭവിച്ചു. ആദ്യം അക്രമത്തിന് ശേഷം ബലാത്സംഗം ചെയ്തും  പിന്നീട് കാര്യം കാണാൻ ഭാര്യയെയും  സഹോദരങ്ങളെയും  ചിലർ അവർക്ക് മുന്നിൽ കാഴ്ച വെച്ചു. കുടിലുകളിലും മണിമാളിക കളിലും  പൂച്ചകണ്ണുള്ള കുഞ്ഞുങ്ങൾ പിറക്കാൻ തുടങ്ങി. അതിലൊരു  പൂച്ചക്കണ്ണൻ ആണ്‌ ഈ ഞാനും. അതെ  എന്റെ അമ്മയുടെ ആദ്യഭർത്താവ് ബ്രിട്ടീഷ്കാരുടെ  ദാസ്യൻ ആയിരുന്നു. പൊന്നും പണവും  പിന്നെ സ്വന്തം ഭാര്യയെയും  അയാൾ അവർക്ക് മുന്നിൽ കാണിക്ക വെച്ചു. പക്ഷെ കാര്യം കണ്ടു കഴിഞ്ഞപ്പോൾ അയാളുടെ വീടും കമ്പനി പട്ടാളം ആക്രമിച്ചു. അന്ന് എന്നെയും  അമ്മയെയും അവരിൽ നിന്നും രക്ഷിച്ചത്  എന്റെ അച്ഛൻ കേളു ആയിരുന്നു. ജന്മം തന്നിലെങ്കിലും കർമം കൊണ്ട് അയാൾ എനിക്ക് അച്ഛൻ ആണ്‌.

അച്ഛൻ ഒരു വ്യാപാരിയുടെ സഹായി ആയിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും മറ്റും വാങ്ങാൻ മലയിടുക്കുകളിലും വനത്തിലും പോകുന്നത് അച്ഛന്റെ നേതൃത്വത്തിൽ ഉള്ള സംഘമായിരുന്നു. എനിക്ക് പുച്ഛകണ്ണും ഇംഗ്ലീഷ്കാരെ പോലെ ഉള്ള ശരീരഘടന ആണെങ്കിലും എനിക്ക്  അമ്മയെ പോലെ  ഇരുനിറം ആയിരുന്നു. അതുകൊണ്ട് തന്നെ എന്നെ കാണുന്നവർ സംശയത്തോടെ  നോക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു സാധരണ കാരൻ ആയി നടക്കാൻ എനിക്ക് പറ്റി.

രണ്ടാം ലോകമഹായുദ്ധം കാരണം ഉണ്ടായ പ്രതിസന്ധി കാരണം അച്ഛൻ  കുറച്ചു നാളുകൾ ആയി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വീടിന് ചുറ്റും കപ്പയും മറ്റും വെച്ചു പിടിപ്പിച്ചും പിന്നെ പശുക്കളും കോഴികളും ഉള്ളത് കൊണ്ട് ഞാനും അച്ഛനും അമ്മയും തട്ടിയും മുട്ടിയും ജീവിച്ചു പൊന്നു. പക്ഷെ നമ്മുടെ പരിസരത്ത് താമസിച്ചിരുന്നവരുടെ അങ്ങനെ ആയിരുന്നില്ല കടുത്ത ദാരിദ്ര്യം അവരെ വെട്ടയടിഇരുന്നു. ഞങ്ങളാൽ കഴിയുന്ന  സഹായം ചെയ്‌തെങ്കിലും അതൊന്നും അവരുടെ പ്രേശ്നത്തിന് പരിഹാരം ആയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *