സൂസൻ ജേക്കബ്
Susan Jacob | Author : Shabari
ബാങ്കിന്റെ ബ്രാഞ്ച് മാനേജറാണ് സൂസൻ അഥവാ സൂസൻ ജേക്കബ്
46 വയസ്സ് ഇപ്പോഴും ഒളിച്ച് വയ്ക്കാൻ ബ്യൂട്ടി പാർലറിലെ എലിസബത്ത് കയ്യയച്ച് സഹായിക്കുന്നു
പുരികം ത്രെഡ് ചെയ്യുന്നതിന് പുറമേ വാക്സിംഗ് മാസത്തിൽ ഒരിക്കൽ നിർബന്ധമാണ് , കൈകാലുകളും കക്ഷവും…
( അടുത്തിടെ വരെ കക്ഷം ഷേവ് ചെയ്യുക ആയിരുന്നു പതിവ്… ഏകദേശം മൂന്ന് മാസം മുമ്പ് വാക്സ് ചെയ്യാൻ പോയപ്പോൾ ഒരു കാതുകത്തിന്റെ പേരിൽ എലിസബത്ത് ചോദിച്ചു..,
” മാഡം… അണ്ടർ ആംസ് എങ്ങനാ..?”
” ഷേവാ.. വൺസ് ഇൻ ഏ വീക്ക്..”
” ഷേവ് നാച്ചുറൽ ആയ സോഫ്ററ് നസ് നഷ്ടമാക്കും… സ്കിൻ റഫ് ആകും… നമുക്ക് വാക്സ് ആയാലോ…?”
” ഇന്ന് വേണ്ട.. മോണിംഗിൽ ഞാൻ ഷേവ് ചെയ്തു.. മാത്രല്ല… ഇന്ന് സ്ലീവ് ലസ് അല്ലല്ലോ..?”
” ഞാൻ പറഞ്ഞു എന്നേ ഉള്ളൂ… ഇനി മാഡം വാക്സ് ചെയ്യാൻ വരുന്നതിന് ഒരാഴ്ച മുമ്പ് ഷേവിംഗ് നിർത്തിക്കൊള്ളൂ…. വാക്സ് ചെയ്യാൻ അല്പം ഹെയർ കിടക്കണേ…. അന്ന് സ്ലീവ് ലെസ് ആയാൽ കൺ വീനിയന്റ് ആയിരിക്കും..”