മാഡം എടുത്ത് നൽകിയത് കയ്യില്ലാത്ത ടീ ഷർട്ട് ആയിരുന്നു.. ഉള്ളിൽ നേർത്ത വിമ്മിഷ്ടം…
” ടീ ഷർട്ട് സ്ലീവ് ലെസ് ആയോണ്ട് വിഷമം ഇല്ലല്ലോ ? മോള് ബാങ്കിൽ ധരിച്ച് കണ്ടിട്ടുണ്ട്..!”
” കുഴപ്പം ഇല്ല മാഡം..”
ഉള്ളിൽ ഉള്ളത് മറച്ച് വെച്ച് പിങ്കി പറഞ്ഞു
” മാഡം അറിയുന്നോ.. നന്നായി കക്ഷം വടിച്ചേ ബാങ്കിൽ സ്ലീവ് ലെസ് ടോപ്പ് ധരിക്കാറുള്ളൂ എന്ന്….! തിങ്കളാഴ്ച സ്ലീവ് ലെസ് ധരിക്കാൻ ഷേവ് െചയ്തതാ.. ഇന്നിപ്പോ 6 നാളായി..”
പിങ്കിക്ക് ചമ്മൽ…
പിങ്കി കളിക്കാൻ ബാത്ത് റൂമിൽ കയറി..
ടോപ്പ് അഴിച്ച് പിങ്കി കയ്യുയർത്തി നോക്കി..
കറുത്ത കുറ്റി മുടി മാഡം കാണുമല്ലോ എന്ന് ഓർത്ത് പിങ്കി യുടെ മുഖത്ത് ചമ്മൽ…
” ഒരു നാളത്തേക്ക് ആയത് കൊണ്ട് ഷേവിംഗ് െസറ്റ് ഹോസ്റ്റലിലാ…”
പിങ്കി പരിതപിച്ചു
മാഡത്തിന്റെ . ബാത്ത് റൂമിൽ ഒരു . ഗ്ലാസ്സിലായി ടൂത്ത് ബ്രഷ് വച്ച കൂട്ടത്തിൽ ഒരു ഷേവിംഗ് സെറ്റ് കിടക്കുന്നത് പിങ്കിയുടെ ശ്രദ്ധയിൽ പെട്ടു…
” ചമ്മൽ മാറ്റാൻ ഒരു മാർഗം..!”
” തല്കാലം അത് ഉപയോഗിക്കാം.. ആരും അറിയില്ല..!”
പിങ്കിയുടെ മുഖം വിടർന്നു..
പക്ഷേ.., അപ്പോഴാണ് മാഡം കക്ഷം വടിക്കാറില്ല എന്ന കാര്യം പിങ്കി ഓർത്തെടുത്തത്…
” മാഡം വാക്സാ.., കക്ഷം..!”