മാറ്റകല്യാണം
Mattakallyanam | Author : Mr Witcher
ഞാൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുക ആണ്…. എന്റെ ആദ്യ കഥയായ രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ടിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല…… നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് തിരക്കുള്ള സമയത്തും പുതിയ ഒരു കഥ എഴുതുവാനായി എന്നെ പ്രേരിപ്പിക്കുന്നത്….
രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിൽ റൊമാന്റിക് പോഷൻ കൂടെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ഒരു tail end എഴുതി ഉള്ള ഇമ്പ്രെഷൻ കൂടി കളയാൻ ആഗ്രഹിക്കുന്നില്ല.. റൊമാൻസ് എഴുതാനുള്ള പരിചയക്കുറവ് കാരണം ആണ്.. അതിൽ ആർക്കും എന്നോട് ദേഷ്യം തോന്നരുത്🥰❤️❤️
ഒരിക്കൽ കൂടി എല്ലാരോടും നന്ദി 🥰🥰🥰🥰
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ഇത് ഒരു സാധാരണ കഥ ആണ്… തികച്ചും ഭാവനയിൽ വിരിഞ്ഞ ഒരു കുഞ്ഞു കഥ…. ഒടിയൻ സിനിമയുടെ ആദ്യ ഷോ കാണാൻ പോയത് പോലെ പ്രതീക്ഷയുടെ അമിതഭാരം വച്ചു കൊണ്ട് ഈ കഥ വായിച്ചാൽ പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല…..😄..
വലിയ ട്വിസ്റ്റുകളോ,പ്രേശ്നങ്ങളോ ഒന്നും തന്നെ കാണില്ല… അനാവശ്യമായ കമ്പി ഈ കഥയിൽ പ്രതിക്ഷിക്കരുത്.. കഥയുടെ ഒഴുക്ക് അനുസരിച്ചു ആവശ്യം ഉണ്ടേൽ ആഡ് ചെയ്യന്നതാണ്…. അതിൽ എന്നോട് പിണക്കം തോന്നരുത്
അപ്പോൾ തുടങ്ങട്ടെ…..😊 . . . . . . ഞാൻ വരുൺ…. എല്ലാരും കുട്ടൻ എന്ന് വിളിക്കുന്ന വരുൺ വിനോദ്… എനിക്കു ഇപ്പോൾ 27 വയസ്സു ആയി…. കാണാൻ നല്ല സുന്ദരനും സുമുഖനും ആണ് ഞാൻ… മുന്ന് നാല് വർഷം ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക ആയോധനകലകൾ പഠിച്ചത് കൊണ്ടും 10ആം ക്ലാസ്സ് മുതൽ ജിമ്മിൽ ഒക്കെ പോകുന്നത് കൊണ്ടും എന്റെ ശരീരം എല്ലാം നല്ല ഉറച്ചതാണ്… എന്നെ ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും എന്നാണ് എല്ലാരും പറയുന്നേ.നല്ല വെളുത്ത ശരീരം ആണ് എനിക്കു.. ഒരുപാടു പ്രണയ അഭ്യർത്ഥന കിട്ടിയിട്ടുണ്ടെകിലും ഇതുവരെ ഒന്നിനും തല വച്ചു കൊടുത്തിട്ടില്ല…