അഞ്ജലി -എന്നിട്ട് നീ എന്ത് പറഞ്ഞു
രാഹുൽ -എല്ലാം നടന്നു എന്ന് പറഞ്ഞു
അഞ്ജലി -നീ എന്തിനാ അങ്ങനെ പറയാൻ പോയെ
രാഹുൽ -എന്റെ വായിൽ നിന്ന് വന്ന് പോയി
അഞ്ജലി -ശരി. അധികം നേരം ഇവിടെ നിൽക്കണ്ട പോവാൻ നോക്ക്
രാഹുൽ -ഒരു ഉമ്മ തരോ
അഞ്ജലി നാല് പാടും നോക്കി കൊണ്ട് രാഹുലിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു
അഞ്ജലി -ഇനി എന്റെ പൊന്നുമോൻ ഇവിടെന്ന് പോവോ
രാഹുൽ -മ്മ് ജോലി നടക്കട്ടെ
രാഹുൽ അവിടെ നിന്നും പോയി റൂമിൽ അവനെ കാത്ത് ഋഷി ഇരിപ്പുണ്ടായിരുന്നു
ഋഷി -നീ ഇത് എവിടെ ആയിരുന്നു
രാഹുൽ -ഞാൻ താഴെ ഉണ്ടായിരുന്നു
ഋഷി -അഞ്ജലി കിടന്നോ
രാഹുൽ -ഇല്ല
ഋഷി -ഈ ഇടയായി അഞ്ജലിക്ക് നല്ല മാറ്റം
രാഹുൽ അത് കേട്ട് ഒന്ന് ഞെട്ടി എന്നിട്ട് അവനോട് ഗൗരവത്തിൽ ചോദിച്ചു
രാഹുൽ -മാറ്റം എന്ന് നീ ഉദ്ദേശിക്കുന്നത് എന്താ
ഋഷി -ഇപ്പോ അഞ്ജലി നല്ല സന്തോഷവതി ആണ്
രാഹുൽ -അതിന് നീ സന്തോഷിക്കല്ലേ വേണ്ടത്
ഋഷി -അതെ എല്ലാത്തിനും നന്ദി പറയേണ്ടത് നിന്നോട് ആണ്
രാഹുൽ -അഞ്ജലിക്ക് സന്തോഷം നൽക്കേണ്ടത് എന്റെ കൂടി കടമ അല്ലേ
ഋഷി -മ്മ്
അങ്ങനെ രാഹുൽ പറഞ്ഞ ദിവസം കഴിഞ്ഞ് പോയി അവനെ അവർ വീണ്ടും യാത്രയാക്കി
ഋഷി -ശെരിടാ പിന്നെ ഒരിക്കൽ കാണാം
രാഹുൽ -മ്മ് ഇടക്ക് ഒക്കെ വിളിക്കണം
ഋഷി -ആ വിളിക്കാം
അഞ്ജലി -സൂക്ഷിച്ചു ഒക്കെ പോണേ മോനെ
ഋഷി -ശെരി അഞ്ജലി
അഞ്ജലി -പിന്നെ നന്നായിട്ട് പഠിക്കണം
ഋഷി -അതൊക്കെ ഞാൻ ശ്രദ്ധിച്ചോളം
ഈ സമയം ഋഷിക്ക് പോകേണ്ട ബസ് വന്നു അവർ ഒരിക്കൽ കൂടി യാത്ര പറഞ്ഞു. ബസ് നിർത്തിയപ്പോൾ ഋഷി അതിൽ കയറി ബസ് നീങ്ങുമ്പോൾ അവൻ തല പുറത്ത് ഇട്ട് അവരെ നോക്കി ചിരിച്ചു. അങ്ങനെ ഋഷി അവരിൽ നിന്ന് അകന്ന് പോയി കൊണ്ടിരുന്നു അഞ്ജലിയും രാഹുലും പതിയെ അടുത്ത് കൊണ്ട് ഇരുന്നു രാഹുൽ അഞ്ജലിയുടെ കൈയിൽ അവന്റെ കൈ കോർത്ത് പിടിച്ചു