തേൻവണ്ട് 7 [ആനന്ദൻ]

Posted by

പെട്ടന്ന് എനിക്ക് വീണ്ടു വിചാരം ഉണ്ടായി. അന്നയ്ക്ക് ടാറ്റ കൊടുത്തു ഞാൻ വീട്ടിൽ പോകാൻ ഇറങ്ങി അവൾ എനിക്ക് വശ്യമായ ചിരിയോടെ ടാറ്റാ തന്നു എന്നിട്ട് കതകു അടച്ചു

പിറ്റേദിവസം ഒരു പത്തു മണിക്ക് ഭാസിയുടെ കാൾ വന്നു നാളെ ഒരു കളക്ഷൻ ഉണ്ട്‌ നീ കഴിയും എങ്കിൽഇന്ന് തന്നെ പോയി ഫോളോഅപ്പ്‌ ചെയ്തു നോക്കിക്കോ. എന്നിട്ടു നാളെ എടുക്കാം. നല്ല ക്യാഷ് ടീം ആണ്. സുമയുടെ ഒരു ഫ്രണ്ടിന്റെ ഹസ്ബൻഡ് ആണ്. നീ പോയി നോക്ക് അവർക്ക് ഒരുപാടു ബിസിനസ്‌ ഉണ്ട്‌ ചിലപ്പോൾ അവിടെ നിനക്ക് വല്ല ചാൻസ് കിട്ടിയാലോ അവർക്ക് പുറത്ത് ഒക്കെ ബിസിനെസ്സ് ഉണ്ട്‌

ഡീറ്റെയിൽസ് ഭാസി അയച്ചു തന്നു പക്ഷെ അവരുടെ ബിസിനസ് പിന്നെ പുറത്ത് ഉള്ള ബിസിനെസ്സ് അവിടെ ഒരു ജോലി ഒന്നും എനിക്ക് താല്പര്യം തോന്നിയില്ല. എന്ത് തന്നെ ആയാലും കളക്ഷൻ എടുക്കാം നാളെ. ഞാൻ ഭാസി തന്നെ ഡീറ്റൈൽ വച്ചു ഒന്ന് വിളിച്ചു. ട്രൂ കാളിൽ. കോശി എന്ന പേര് കണ്ടു അയാൾ കാൾ എടുത്തു

ഞാൻ ഭാസിയുടെ പേര് പറഞ്ഞു സംഗതി സംസാരിച്ചു. അയാൾക്ക് മനസിലായി വലിയ താല്പര്യ പൂർവ്വം ആണ് സംസാരം. അയാൾക്ക് ഭാസിയോട് നല്ല ബഹുമാനം. ഭാസി ആൾ കൊള്ളാമല്ലോ കോശി പറഞ്ഞു അയാൾ ഇപ്പോൾ ഫ്രാൻ‌സിൽ പോകാൻ എയർപോർട്ടിൽ പോകുകയാണ് നീ ഇപ്പോൾ എന്റെ വീട്ടിൽ പോയി എന്റെ വൈഫിനോട് കാര്യങ്ങൾ ഒക്കെ സംസാരിക്കു ഏതൊക്കെ ഡോക്യുമെന്റ് വേണം എന്നു ഉള്ളത്. എന്നിട്ട് നാളെ പോയി പേയ്‌മെന്റ് എടുക്ക്. ഞാൻ വീടിന്റെ അഡ്രസ് പിന്നെ അവളുടെ നമ്പർ നിനക്ക് അയക്കാം ഒക്കെ

ഞാൻ അയാൾ അയച്ചു തന്നെ നമ്പറിൽ വിളിച്ചു സംസാരിച്ചു ഹോ നല്ല സ്വീറ്റ് വോയിസ്‌. ഞാൻ അതിന്റെ ഉടമയെ കാണാൻ കൊതിയോടെ ആ വീട്ടിൽ പോയി തികച്ചും ഒഫീഷ്യൽ ആയ ഒരു യാത്ര. അവിടെ ചെന്നു വലിയ വീട് ആണ് രണ്ടു കാറുകൾ മുറ്റത്ത് ഉണ്ട്‌. റിമോട്ടിൽ തുറക്കാവുന്ന ഗേറ്റ് ആണ്. ഞാൻ ഫ്രണ്ട് ഡോറിന്റെ അടുത്തു ചെന്ന പാടെ അത് തുറന്നു. വാതിൽ തുറന്ന് എന്നെ അകത്തേക്ക് ഒരു അസ്പരസ് ക്ഷണിച്ചു അവളുടെ മുഖം കണ്ടു ഞാൻ നോക്കി നിന്നു സുമയുടെ കൂട്ടുകാരി എലീന

Leave a Reply

Your email address will not be published. Required fields are marked *