എപ്പോളോ ഉറക്കത്തിൽ വീണുപോയിരുന്നു ഞാൻ.. മുഖത്തേക്ക് വെള്ളം വീണപ്പോളാണ് ചാടിപിടച്ചു എണ്ണിക്കണേ..
” എന്തുവാടി നിനക്കിപ്പോ വേണ്ടേ…. ”
ഉറക്കച്ചടപ്പോടെ കണ്ണും തിട്ടുമിഎണ്ണിറ്റ ഞാൻ അവളോട് ദയനീയമായി ചോദിച്ചു
” പോയെ… പോയി ഫ്രഷാവ്… ചെല്ല്. ”
” ഏത് നേരത്താണോ ഇതിനെയൊക്കെ… ”
സ്വയം പിറുപിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കേറാനായി തുടങ്ങി.
” സമയം നിച്ഛയം ഇല്ല ഡേറ്റ് വേണമെങ്കിൽ തരാം ”
ഒരു ആക്കിയ ചിരിയോടെ പുറകിൽ നിന്നുയർന്ന സ്വരത്തിന് പുല്ലുവില കൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി
കുളിച്ചു വെളിയിൽ ഇറങ്ങുമ്പോ അവൾ റൂമിൽ ഇല്ലായിരുന്നു… ഡ്രെസ്സും മാറി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീക്കുമ്പോൾ അമ്മയുടെ കാൾ എത്തി.കഴിച്ചോ എന്നറിയാൻ ആവും…
” മോനെ… ”
അമ്മയുടെ അതിയോടുകുടിയ സ്വരം മറുവശത്തുനിന്ന് കേട്ടപ്പോ എന്റെ ചങ്കിലെ ഇടുപ്പ് ക്രമാതീതമായി ഉയർന്നു.
” മോനെ… ഗംഗ…. ”
തുടരും……
വേടൻ ❤️❤️