അടിവയറ്റിൽ മഞ്ഞു പെയ്യുന്ന സുഖം. തുളസി പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ മുടിയിടയിൽ കയ്യി കോർത്തു.
ചുണ്ടുകൾ തീർത്ത മായജാലത്തിൽ ഒരു ശീല പോലെ നിന്നു തുളസി.
അവന്റെ കയ്യി അവളുടെ ട്ടോപ്പു പൊക്കി ആ പൊക്കിൾ കുഴിയിൽ ആഴമളന്നു.
മും………. അവളുടെ വായതുറന്നു പോയി.
ആ സമയം തന്നെ അവന്റെ നാക്കു അവളുടെ നാവിൽ ഒരു പാമ്പിനെ പോലെ ചുറ്റി വരിഞ്ഞു……
അവന്റെ മുടിയിൽ കുത്തിവലിച്ചു അവൾ. അതു അവനു ഒരു ആവേശമായി ഭിത്തിയോടു ചേർത്ത് നിർത്തി എല്ലാം മറന്നു ചുംബിച്ചു…
തുളസീ….. മോളെ……
ആ വിളിയിൽ അവൾ ഞെട്ടി ഉണർന്നു അവനെ നീക്കി…
അവളുടെ കവിൾ ചുവന്നു തുടുത്തു. കണ്ണുകൾ കലങ്ങി ചുവന്നു… ചുണ്ടുകൾ വിറച്ചു……..
അമ്മ വിളിക്കുന്നു അവൾ ദെയനിയമായി അവനെ നോക്കി പറഞ്ഞു….
അതിനു..
പോണം….
പോണോ…….
പ്ലീസ്…. അമ്മ എന്തു വിചാരിക്കും…
എന്തു വിചാരിക്കാൻ…
എന്റെ കണ്ണൻ അല്ലെ…
മോളെ…….
അവൾ അവനെ തെള്ളിമാറ്റി ഓടി… വതുക്കൽ എത്തി തിരിഞ്ഞു നോക്കി.. തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ നോക്കി പയ്യെ ചുണ്ടനക്കി…
പോടാ തെമ്മാടി…..
അവൾ ഓടി…….
പിന്നെ എല്ലാരും ഒന്നിച്ചു ഇരുന്നു ആഹാരം കഴിച്ചു… ഓരോ വിശേഷങ്ങൾ പറഞ്ഞു സന്തോഷത്തോടെ അവർ ഒന്നിച്ചു
കണ്ണാ നീ പോയി റൂമിൽ ഇരുന്നോ മോളു വന്നേക്കും..
അവൻ അമ്മയുടെ കൂടെ നിക്കുന്ന തുളസിയെ നോക്കി ചിരിച്ചു… മുകളിലേക്ക് പോയി…
ഇന്നാ മോളെ….
ഇതൊക്കെ വേണോ അമ്മേ……
ആ ചടങ്ങു ആ രീതിയിൽ തന്നെ നടക്കട്ടെ.
ബാ അമ്മ കൊണ്ടാക്കാം.
വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു കൃഷ്ണ തിരിഞ്ഞു നോക്കി…. അവൻ ജെനൽ വക്കിൽ നിന്ന് മന്താര പൂക്കളെ നോക്കുകയായിരുന്നു.