മനു അനു 3 [Max]

Posted by

അനു: “ഉം..”

 

മനു: “ഞാൻ പറഞ്ഞ പോലെ നമ്മൾ കളിക്കുന്നു… അതിന്റെ ഇടയിൽ ഞാൻ വേറെ ആരെക്കൊണ്ടെങ്കിലും നിന്നെ കളിപ്പിക്കും.. നീ അത് അറിയണ്ട… അറിഞ്ഞാലും അറിഞ്ഞ ഭാവം വക്കണ്ട… ഞാൻ തന്നെയാണ് കളിക്കണേ എന്ന് കരുതി അങ്ങട് ആസ്വദിച്ചു കിടന്ന മതി..”

 

അനു: “മനുവേട്ടാ.. ഇതെന്തൊക്കെയാ ഈ പറയണേ.. നടക്കണ കാര്യം വല്ലതും ആണോ…” അനു ആശ്ചര്യപ്പെട്ടു.

 

മനു: “അതൊക്കെ നടത്തിയെടുക്കാം.. എങ്ങിനെ എപ്പോ എന്നൊന്നും മോള് അറിയണ്ട…, അല്ല അറിയണം എന്നുണ്ടോ..? അങ്ങിനെ ആണെങ്കി ഞാൻ വേണേൽ പറയാം..”

 

അനു: “വേണ്ട വേണ്ട….” [അവൾ ചിരിച്ചുകൊണ്ട് തുടർന്നു] “മനുവേട്ടൻ ഇത്രേമൊക്കെ ആലോചിച്ചു കൂട്ടിയിട്ടുണ്ടെന്ന് ഇപ്പൊ  മനസ്സിലായി… എന്തായാലും എല്ലാം കേട്ടപ്പോ എനിക്കും ചെറിയ ഒരു ത്രില്ല് ഒക്കെ തോന്നുന്നുണ്ട്…” അവൾ കണ്ണിറുക്കി ചിരിച്ചു.

 

മനു: “അമ്പടി മിടുക്കി… നീ ശരിക്കും ഒരു കഴപ്പി കള്ളിപ്പെണ്ണാണ്…”

 

അനു: “പോടാ.. നീ എന്നെ ഇങ്ങനെ ആക്കണത് അല്ലേ…”

 

മനു: “ഇതൊക്കെ ഒരു രസമല്ലേടീ….”

 

അനു: “ഉം.. ഉം… അതെയതെ..വേറെയുമുണ്ടോ ഇത് പോലെ രസങ്ങൾ…”

 

മനു: “വേറെ കുറെ ഉണ്ട്.. സമയം പോലെ പറയാം..”

 

അനു: “എന്നാലും ഒന്നുടെ പറ… നല്ല രസമുണ്ട് നീ ഇങ്ങനെ പറയണത് കേട്ടിരിക്കാൻ..”

 

അവൾക്കും നല്ല കഴപ്പ് ആയി വരുന്നുണ്ടെന്നു എനിക്ക് മനസ്സിലായി. ഞാൻ സംഭാഷണം തുടർന്നു.

 

മനു: “പിന്നെ, നീ ഇന്ന് ഷഡി ഒന്നും ഇടാതെ സെക്യൂരിറ്റിയുടെ മുന്നിലൂടെ തുള്ളിക്കൊണ്ട് വന്നത്, ബ്രാ ഒന്നും ഇല്ലാതെ ആ റൂം ബോയിക്ക് കുനിഞ്ഞു നിന്ന് ചാല് കാണിച്ചു കൊടുത്തത്.. അങ്ങിനെ നിന്നെ മറ്റ് ആണുങ്ങൾ കൊതിയോടെ നോക്കുന്നത് കാണുമ്പോൾ ഒരു പ്രത്യേക ത്രില്ലാ..”

 

അനുവിന്റെ കണ്ണിൽ കാമം കത്തിപ്പടരുന്നത് ഞാൻ അറിഞ്ഞു.

 

അനു: “എൻ്റെ മനുവേട്ടനെ സന്തോഷിപ്പിക്കാൻ ഞാൻ ഇനിയും അങ്ങിനെയൊക്കെ ചെയ്യാം ട്ടോ..”

 

മനു: “സത്യം..!..?” അവൾക്കും ഇതിലൊക്കെ താല്പര്യമായി വരുന്നത് എനിക്ക് അതിയായ സന്തോഷമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *