മണിയമാ…മാമ യേ പുള്ള സത്തിട്ടിയ അവൻ പോയിട്ടിയെ മാമ സൊല്ല്
നാരായണൻ… അറിയില്ല നീ കരയാലേ എനിക്കു നീ മാത്രമേ ഉള്ളു നിനക്ക് കുടി എന്തെങ്കിലും പറ്റിയ….. എല്ലാം ശെരി ആവും നീ ഇങ്ങനെ ഓരോന്ന് കാണിച്ചു എന്നെ ഇങ്ങനെ കൊല്ല കൊല്ല ചെയ്യാതെ അവർ രണ്ടും പേരും അവിടെ കെട്ടിപിടിച്ചു കരഞ്ഞു….
മംഗലത്ത് തറവാടിന്റെ മുന്നിൽ ശേഖരന്റെ പോളോ കാർ വന്നു നിന്നും അയാൾ ഡ്രൈവറോട് വണ്ടി തിരിച്ചുട്ടോളാൻ പറഞ്ഞു തറവാട്ടിലേക്ക് ഓടി കയറി
ജാനു.. ആ മുതലാളി എന്താ ഇത്ര നേരത്തെ
ശേഖരൻ.. നിന്നെ കാണാൻ വന്നതാ നേരത്തെ പോയ രാത്രി ആവുന്നതിന്ന് മുൻപ് നമുക്ക് ഊട്ടീന്ന് തിരുച്ചു വരാം എന്താ ഓക്കേ അല്ലെ
ജാനു… അയ്യോ ഞാൻ കുളിച്ചിട്ടില്ല അതു അല്ല ഇവിടുന്ന് ലീവ് ഓക്കേ കിട്ടുവോ മുതലാളി ഭദ്രൻ തബുരാനോട് ചോദിച്ച ചിലപ്പോ നടക്കും
ശേഖരൻ… പ്ഫാ മൈരേ അവള് രാവിലെ ഊട്ടിക്ക് പോകാൻ വന്നിരിക്കുന്നു പോയി വല്ല കക്കൂസ് കഴുക്കടി അയാൾ അത് പറഞ്ഞു അകത്തേക്കു പോയി
ജാനു… ഇത് നല്ല കുത്ത് ഊട്ടി പോകാൻ വിളിച്ചതും ഈ നാറി ലീവ് ചോദിക്കാൻ പറഞ്ഞപ്പോ അവന് പറ്റൂല കഴുവെറി ഛേ രാവിലെ തന്നെ ഊട്ടി എന്ന് പറഞ്ഞു കൊതിപ്പിച്ചു നായിന്റെ മോൻ അവർ അതു പറഞ്ഞു അടിച്ചു വരാൻ തുടങ്ങി
സാവിത്രി…. ചേട്ടൻ എന്താ ഇത്ര നേരത്തെ 6മണി ആയിട്ടേ ഉള്ളു ചേട്ടൻ ഒരു 8 മണിക്ക് ഓക്കേ അല്ലെ എഴുന്നേക്കാർ
ശേഖരൻ… നിന്റെ കെട്ടിയോൻ ഇല്ലേ ഇവിടെ അവന്റെ കൂടെ ഇന്നലെ ഒരു പങ്ക് കച്ചവടം ചെയ്തിരുന്നു അതിന്റെ പ്രോഫിറ്റ്
രാവിലെ 7 മണിക്ക് ചെന്ന് കഴിപറ്റാൻ പറഞ്ഞിരുന്നു അതിന് നിന്റെ ഭർത്താവിനെ വിളിക്കാൻ വന്നത് ആണ്
സാവിത്രി…ചേട്ടൻ ഇങ്ങനെ ഈ രാ പകൽ നോക്കാതെ ബിസിനസ് എന്ന് പറഞ്ഞു നടന്നു ആരോഗ്യം കളയാലേ ചേട്ടാ ഒരു നേരവും കാലവും ഓക്കേ ഇല്ലേ. ഈ ബിസിനസ് കാര്യംങൾ ഓക്കേ നോക്കാൻ.