കല്യാണത്തിന് അവർ ആരും നാട്ടിൽ ഇല്ലാത്തത് കൊണ്ട് തന്നെ ഞങ്ങളുടേതായിരുന്നു അന്നത്തെ ട്രീറ്റ് അതും ഞങ്ങളുടെ വീട്ടിൽ വച്ച് എല്ലാവരും കൃത്യ സമയത് തന്നെ എത്തി ഫുഡ് ഒക്കെ കഴിച്ചു അവർ നാല് പേരും പണ്ട് വായി നോക്കിയതും മാവിന് കല്ലെറിഞ്ഞതും ഒളിച്ചിരുന്ന് സിഗരറ്റ് വലിച്ചതും എന്ന് വേണ്ട അവർ ഒരുമിച്ചുള്ള എല്ല തമാശ നിമിഷങ്ങളും പങ്ക് വച്ചു. അതോടൊപ്പം തന്നെ ഞങ്ങൾ ഭാര്യമാരും നല്ല ഫ്രണ്ട്സ് ആയി . അങ്ങനെ ആണ് സഫുവാൻ ഒരു ഗ്രൂപ്പ് ക്രീയേറ്റ് ചെയ്യുന്നത് അതിൽ 8 പേരും നല്ല ആക്റ്റീവ് ആണ് .അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം സഫുവാന്റെ status ഞാൻ കാണുന്നത്. ഞാൻ അത് സെന്റ് ചെയ്യാൻ പറഞ്ഞു അത് സ്പോട്ടിൽ സെന്റ് ചെയ്യുകയും ചെയ്തു.
പിന്നെ ഒന്നും സംസാരിച്ചില്ല കുറച് ദിവസം കഴിഞ്ഞ് അക്കു തിരിച് ഗൾഫിലേക്ക് മടങ്ങി . അന്ന് ഞാൻ കുറെ sad status ഇട്ടു അത് കണ്ടിട്ട് സഫുവാൻ എനിക്ക് മെസ്സേജ് അയച്ചു . എന്നെ കുറെ സമാധാനിപ്പിച്ചു . അന്ന് ഞങ്ങൾ കുറെ നേരം ചാറ്റ് ചെയ്തു നമ്മൾ നല്ല ഒരു ബന്ധത്തെ അവിടെ ഊട്ടി ഉറപ്പിച്ചു പിന്നെ എപ്പഴും മെസ്സേജ് അയക്കുമായിരുന്നു. ആ ഇടെ സഫ്വാൻ തന്റെ ജോലി സ്ഥലമായ ബാംഗ്ളൂരിലേക്ക് മടങ്ങി . പിന്നീട് ഞങ്ങളുടെ ചാറ്റിംഗിന് അതിരുകൾ ഇല്ലായിരുന്നു. അവൻ്റെ ഭാര്യ സഹല (ശാലു) കൂടെ ഇല്ലാത്തത് കൊണ്ട് തന്നെ അവനും ഒന്നും പേടിക്കാൻ ഇല്ലായിരുന്നു. ഇടക്കെപ്പഴോ ഞങ്ങൾ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു .
“അല്ലെടി നീ ഇത്ര മൊഞ്ചുണ്ടല്ലോ പിന്നെന്താ നീ അവനെ കെട്ടിയെ”
“അവനെന്താ കുറവ് ”
“കുറവൊന്നുല്ല എന്നാലും ഒരു ഇത്”
“അസൂയ അല്ലെ മോനെ”
“കുറച്ച് ഉണ്ടെന്ന് കൂട്ടിക്കോ”
“ആഹാ ഞാൻ അത്രക്ക് മൊഞ്ചുണ്ടോ”
“പിന്നില്ലാണ്ട് നീ ഭയങ്കര സെക്സി അല്ലെ”
“എന്ന് വച്ചാ ” എനിക്ക് അവൻ ഉദ്ദേശിച്ചത് മനസ്സിലായയെങ്കിലും അവന്റെ വായിൽ നിന്ന് കേൾക്കാൻ ഒരു വെമ്പൽ