” ആയാൾ വരട്ടെ നിന്റെ കളി ഇന്നത്തോടെ തീരും ”
” ഞാൻ നേരത്തെ പറഞ്ഞത് നീ മറന്നു പോയോ….. നിന്റെ വീഡിയോ മാത്രം അല്ല….. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നീ എന്റെ വീട്ടിൽ സ്റ്റിര സന്ദർശകൻ ആണ്…. ഇന്ന് ഞാൻ പിടിക്കപ്പെട്ടാൽ നീയും കുടുങ്ങും …”
” ഞാൻ നിന്റെ ഒരു ഇര ആണെന്ന് കുറച്ച് കഴിഞ്ഞാണെങ്കിലും അവർ മനസിലാക്കും ”
” ഞാൻ എന്റെ ഇരകൾക്ക് ഒരു പാറ്റേൺ കീപ്പ് ചെയ്യുന്നുണ്ട് നീ അതിൽ ഓട് ഒൺ ആണ്… നീഎന്റെ സഹായി ആണെന്ന് ഞാൻ പറഞ്ഞാൽ തന്നെ നിന്നെ അവർ പ്രതിച്ചേർക്കും അതിന് ശേഷം ഞാൻ അവർക്ക് ഓരോ തെളിവുകൾ ആയി കൈമാറും ”
” പ്ലീസ് നീ എന്നെ ഇതിൽ നിന്നും ഒഴിവാക്ക് ”
” മ്മ്മ്…… ഒന്നും ഇല്ലെങ്കിലും കുറേ നാളുകൾക്ക് ശേഷം എന്റെ പൂറിന്റ കടി ഒന്ന് ഷമിപ്പിച്ചു തന്ന ആളല്ലേ…. നിനക്ക് ഒരു ചാൻസ് തരാം….. ഈ വാതിൽ ഞാൻ തുറന്നാൽ നിന്റെ സാധനങ്ങൾ എടുത്ത് ഈ വീടിന് വെളിയിൽ പൊക്കോ….. അതിന് ശേഷം ഇവിടെ എന്ത് നടന്നാലും നീ ഇങ്ങോട്ട് വരാനോ എന്റെ പദ്ധതി പൊളിക്കാനോ നോക്കിയാൽ … പിന്നെ നിന്റെ കുടുംബക്കാരും ഇതിൽ കൂട്ട് പ്രതികൾ ആകും ”
ടെസ്സ എനിക്ക് ഡോർ തുറന്നു തന്നു. ഞാൻ എന്റെ വസ്ത്രങ്ങൾ എടുത്ത് കൊണ്ട് ആ വീടിന് പുറത്ത് കടന്നു. അപ്പോൾ ദുരെ നിന്ന് ഒരു വണ്ടിയുടെ ഹെഡ് ലൈറ്റ്ന്റെ വെളിച്ചം അവിടേക്ക് അടിച്ചു.
ആ സമയം ടെസ്സ അവളുടെ അടുത്ത ഇരക്കുള്ള കെണി ഒരുക്കുക ആയിരുന്നു അകത്ത്. വീട് വൃത്തി ആക്കുമ്പോൾ അവളുടെ ചിന്ത പഴയ കാലത്തിലേക്ക് പോയി.
ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. വാക്കിൽ അയ ഈപ്പൻ കുരുവിളയുടെയും ആനിയുടെയും മകൾ ആയി ആണ് ഞാൻ ജനിച്ചത്. രണ്ടുപേരും കോളേജിൽ വെച്ച് ആണ് കണ്ട് മുട്ടുന്നത്. കോളേജിൽ വെച്ച് തല്ലും രാഷ്ട്രീയ പ്രവർത്തനം ഒക്കെ ഉണ്ടായിരുന്നെങ്കിലും. അമ്മയെ കല്യാണം കഴിച്ചതോടെ പപ്പ ഒതുങ്ങി. മാത്രമല്ല അമ്മക്ക് ചോരകണ്ടാൽ തലകറങ്ങുമായിരുന്നു. പപ്പാ ഉണ്ടാക്കിയ ഒരു തല്ലിനിടയിൽ പെട്ട് അമ്മയുടെ ബോധം പോയി അങ്ങനെ ആണ് അവർ തമ്മിൽ ആദ്യം കാണുന്നത്. എന്റെ കുട്ടികലം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പക്ഷെ എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു. പപ്പാ ഓഫീസിൽ പോകുമ്പോൾ ആയിരുന്നു എന്നെ സ്കൂളിൽ വീട്ടിരുന്നത് പപ്പക്ക് പറ്റാത്ത സാഹചര്യം ആണെങ്കിൽ അമ്മ എന്നെ അമ്മയുടെ സ്കൂട്ടിയിൽ കൊണ്ടാകും . അങ്ങനെ ഒരു ദിവസം ഞാൻ അമ്മയുടെ കൂടെ പോകുമ്പോൾ പെട്ടെന്ന് എന്റെ വയറ് ഒരുണ്ട് കൂടുന്നത് പോലെ തോന്നി. . ” അമ്മേ എനിക്ക് വയറ് വേദനിക്കുന്നു “