” ഡാ ഇന്ന് വേണ്ട നീ ഇപ്പോൾ പോ ”
” നിനക്ക് ഇത് എന്ത് പറ്റി… സാദാരണ നീ അല്ലെ ഇതുപോലെ അവസരം വരുമ്പോൾ എന്നെ വിളിക്കാറ് ”
പിന്നെ ആ മുറിയിൽ നിന്നും എലികുഞ്ഞ് കരയും പോലെ ശബ്ദങ്ങൾ കേട്ട് കൊണ്ടിരുന്നു. എനിക്ക് ഒരുതരം മരവിപ്പ് ആയിരുന്നു അപ്പോൾ. ഞാൻ യന്ത്രികമായി ആ വീടിന്റെ പുറത്ത് കടന്നു.
” ഡാ നീ ഇത്രയും നാൾ അവളെ കൊണ്ട് നടന്നിട്ട് ഒരു ഉണക്ക
ഓംപ്ലേറ്റ് ആണേ കിട്ടിയത്…. ഡാ ഇതൊക്കെ ലൈൻ സെറ്റ് ആയി ആദ്യ ആഴ്ച തന്നെ അവരെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കണം… അവളുമാര് ശീലവധി ചമയും പിന്നെ തരം കിട്ടിയാൽ നമുക്ക് ഇട്ട് പണിയുകയും ചെയ്യും.
ആരോടും ഒന്നും പറയണ്ട എന്ന് വിചാരിച്ചതാ പക്ഷെ വിഷമം വരുമ്പോൾ അറിയാതെ ശർദിച്ചത് നാട്ടിലെ ഒരു കരകമ്പിയുടെ മുന്നിൽ ആയി പോയി.
അതിന് ശേഷമാണ് പെണ്ണുങ്ങളോട് ഉള്ള എന്റെ സമീപനം തന്നെ മാറാൻ തുടങ്ങിയത്. ആദ്യം കുറെ നാൾ സ്ത്രീകളെ മൊത്തത്തിൽ ആവോയ്ഡ് ചെയ്ത് നടന്നെങ്കിലും. നമ്മുടെ ശരീരം അതിന് സമ്മതിക്കില്ലലോ. പിന്നെ ഇങ്ങോട്ട് വന്ന് ഓരോന്ന് കൊത്താൻ തുടങ്ങി. ഇങ്ങോട്ട് വരുന്നതിനെ പണ്ടും നമ്മൾ വെറുതെ വിടാറില്ലല്ലോ. പെണ്ണുങ്ങൾ എനിക്ക് യൂസ് ആൻഡ് ത്രോ പോലെ ആയി. ആരും മായും മാനസികമായി എനിക്ക് ഒരു അടുപ്പവും തോന്നിയിരുന്നില്ല.
വർഷങ്ങൾ കടന്നു പോയി ഞാൻ ഇപ്പോൾ ഒരു മാൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. സോറി ഇന്നലെ വരെ ജോലി ചെയ്തിരുന്നു. ബോസ്സിന്റെ ഭാര്യയുടെ കട്ടിലിന്റെ അടിയിൽ നിന്ന് പിടിച്ചാൽ പിന്നെ അവർ ബെസ്റ്റ് എംപ്ലോയീ അവാർഡ് തരില്ലല്ലോ. എന്തോ എനിക്ക് ഒരു ബ്രേക്ക് ആവിശ്യം ആണെന്ന് തോന്നി. ഇവിടെ പോകും എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ് ചേച്ചി എന്നെ വിളിക്കുന്നത്.
” ഡാ നിന്റെ ജോലി പോയോ ”
” നീ എങ്ങനെ അറിഞ്ഞു…. നമ്മുടെ ഫാമിലി ഗ്രുപ്പിൽ കണ്ടതാ ”
” ങേ….. അത് ആര് ഇട്ടു “