നാമം ഇല്ലാത്തവൾ 2
Naamam Ellathaval Part 2 | Author : Vedan | Previous Part
ആദ്യം ഈ കഥക്ക് തന്ന സപ്പോർട്ടിനു എല്ലാർക്കും നന്ദി..
ഇതിന്റെ സെക്കന്റ് പാർട്ട് ഇടണോ വേണ്ടയോ എന്ന് ഒരുപാടൊർത്തതാണ്.. എന്നാൽ നിങ്ങൾ തന്ന സപ്പോർട്ട് ഇട്ട കമന്റ് എല്ലാം കാണുമ്പോൾ ഇടതെ ഇരിക്കാൻ തോന്നണില്ല.. ചുമ്മാ കുത്തിക്കുറിച്ച കഥ എന്ന് മാത്രമായി ഇതിനെ കാണുക,ഈ കഥ വെറുതെ വയ്ക്കുക ഒന്നും പ്രതീക്ഷിക്കരുത്… പിന്നെ ഒരുപാട് തിരക്കുകൾക്കിടയിലാണ് എഴുതുന്നത് അപ്പോ അതിനുള്ള ഒരു ❤️ ഇത് ഉണ്ടകിൽ എനിക്കും ഒരു സംതൃപ്തി ഉണ്ടാകും അടുത്ത ഭാഗം ഇതിലും നന്നായി എഴുതാൻ ശ്രമിക്കാം ഇത്തവണ കോമഡി കോൺടെന്റ് കുറവാണു… പറഞ്ഞല്ലോ ജോലിയുടെ പ്രഷർ ഒരുപാടാണ് എന്നാലും നന്നായി അടുത്തപ്പാർട് തരാം. അതുപോലെ തന്നെ എടുത്ത് പറയണ്ട ഒന്നാണ് സെക്സ് കോൺടെന്റ് എനിക്ക് കമ്പി എഴുതാൻ വലിയ വശം ഇല്ല ആവുന്നത് പോലെ എഴുതാം പിന്നെ ഞാൻ കഥക്ക് മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത് അപ്പോ കമ്പി കുറയും ചിലപ്പോൾ കണ്ടില്ലെന്ന് വരെ വരും… കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർ skip ചെയ്തുപോകുക… ദൂരെ ഒരാളിലും ഇതേ അഭിപ്രായമാണ് എനിക്ക്..
മുന്നത്തെ ഭാഗം ഒന്നുടെ ഓടിച്ചു നോക്കി വയ്ക്കുക
അപ്പോ കഥയിലേക്ക്പോകാം…..
രവിലെ ഒരു കുലുക്കം ശരീരത്തിനു അനുഭവപ്പെട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി…
” ഇയ്യോ ഭൂമികുലുക്കം….”
ഞാൻ ബെഡിൽ നിന്ന് ഒറ്റ ചാട്ടത്തിന് തറയിൽ കമന്നു കിടന്നു
” ന്റെ കൃഷ്ണാ…. ”
എന്റെ സ്വരം ഉയർന്ന അതെ സമയം അവളും ചെവിക്കു മീതെ കൈ വച്ച് ഒറ്റ അലർച്ച
ഒച്ച കേട്ട ഭാഗത്തേക്ക് നോക്കി
” നീ ഏതാ….??? ”
കണ്ണ് തുറന്ന് നോക്കിയതെ ഞാൻ ഒന്ന് ഞെട്ടി. .ഏതാ ഈ പെണ്ണ്..?