” പിന്നെ ഒന്നിച്ചു കുളിച്ചു.. വിട്ടേ… തന്നതാനങ്ങ് കുളിച്ചേച്ചാ മതി… ”
പറയുന്നുണ്ടെങ്കിലും യാതൊരു എതിർപ്പും അവളുടെ ഭാഗത്തുനിന്നില്ല ഞാൻ പതിയെ മഗ്ഗിൽ നിന്ന് വെള്ളം എടുത്ത് ഞങ്ങളുടെ ദേഹത്തേക്ക് ഒഴിക്കാൻ തുടങ്ങി അവൾ എന്നോട് കുറച്ച് ചേർന്ന് എന്നെ ചുറ്റിവരിഞ്ഞു. ആ നനഞ്ഞ പതുപ്പതുത്ത ശരീരം എന്റെ മേൽ അമരുമ്പോളും ഞാൻ വേറെ ഏതോ ലോകത്തെന്നപോലെയായിരുന്നു . ഞാൻ അവളുടെ കഴുത്തിലേക്ക് ചുണ്ടുകൾ അടുപ്പിച്ചതെ പെണ്ണ് വലതുകൈ കൊണ്ട് എന്റെ മുടിയിൽ പിടുത്തം ഇട്ടു, ഞങ്ങൾ പതിയെ ചുംബനത്തിലേക്ക് കടന്നു ഞാൻ അവളുടെ പനിനീർ ചുണ്ടുകളെ ചപ്പിവലിച്ചു ഞങ്ങളുടെ പല്ലുകളും നാവും മത്സരിച്ചോണ്ടിരുന്നു.എനിക്ക് എന്തെന്നില്ലാത്ത ഒരു ഫീൽ ആയിരുന്നു അവളുടെ കാര്യവും മറിച്ചാല്ലായിരുന്നു മുൻപരിജയം ഇല്ലാത്തതിനാൽ ഉള്ള ബുദ്ധിമുട്ട് ഞങ്ങൾക് രണ്ടാക്കും ഉണ്ടായിരുന്നു.. അവസാനം കിതാപ്പോടെ എന്നെ വിട്ടക്കന്ന അവളിൽ ഞാൻ ആദ്യമായി ഒരു പെണ്ണിന്റ വശ്യതയുടെ സൗദര്യം കണ്ടു.. നനഞ്ഞോട്ടിയ ചുരുദറിൽ ചെറുമുഴുപ്പിൽ തെറിച്ചു നിൽക്കുന്ന മാർക്കുടങ്ങളിലേക്ക് എന്റെ നോട്ടം പോയതും പെണ്ണ് നാണംകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..
” മോളെ…… ഈ പെണ്ണ് ഇതെവിടെ പോയി… ”
അകത്തുനിന്നുള്ള അമ്മയുടെ വിളികേട്ടതും അവൾ പെട്ടെന്ന് നെഞ്ചിൽ നിന്ന് മാറാൻ നോക്കി ഞാൻ വിടാതെ മുറുകെ പിടിച്ചു നിർത്തി
” മോനെ…. ”
ബാത്റൂമിന്റെ വെളിയിൽ നിന്നുള്ള അമ്മയുടെ വിളി എനിക്ക് നേരെ വന്നപ്പോ അവളെ ഒന്നുടെ മുറുക്കി ആ വിളിക്കു വിളി കേട്ടു
” മോൻ അവളെ കണ്ടായിരുന്നോ .. ”
എന്നൊരു ചോദ്യം വന്നപ്പോ എന്റെ നെഞ്ചിൽ പതുങ്ങികിടക്കണ പെണ്ണിനെ ഞാൻ നോക്കി ഇല്ലെന്ന് പറഞ്ഞു പെണ്ണ് ചുണ്ട് കടിച്ചമർത്തി പിടിച്ചു ചിരിക്കുണ്ട് ഞാൻ കണ്ണുരുട്ടിയപ്പോ ഒറ്റ കുത്ത് കവിളത്തു…
” ഈ പെണ്ണിതു എവിടെ പോയതാ… ”
എന്നും പറഞ്ഞു അമ്മ അകത്തേക്ക് കയറി പോകുന്ന ശബ്ദം കേട്ട് ഞങ്ങൾ പെട്ടെന്നു തന്നെ കുളിച്ചിറങ്ങി.