വളഞ്ഞ വഴികൾ 18 [Trollan]

Posted by

“അയ്യടാ..

അങ്ങനെ തിന്നാൻ കിട്ടുന്ന സ്ഥലം ഒക്കെ ഉണ്ടോ??”

“ഉണ്ടെങ്കിൽ…”

“പോയി രുചിച് നോക്കണം..”

“ഓ വേണ്ടാ എനിക്ക് ഇവിടത്തെ സാമ്പറും അവിലും മതി..”

“ച്ചി പോടാ പട്ടി…

ഞങ്ങളും നല്ല ബിരിയാണി അല്ലേടാ നിനക്ക്… ഞാൻ കാണാറുണ്ടല്ലോ നീ എന്നെ ചെയുമ്പോൾ നല്ല ആർത്തിയോടെ അല്ലോ കഴിക്കുന്നേ..”

“ഇന്ന് രേഖയെ കിട്ടും എന്ന് തോന്നുന്നില്ല… ഞാൻ പോയി വൈകുന്നേരം വരാം..”

“ഡാ നിക്കടാ… ചോറ് കഴിച്ചിട്ട് പോ….”

“എനിക്ക് രാത്രി ബിരിയാണി ഇങ് തന്നാൽ മതി ചേച്ചി……..”

“ചീ… പോടാ..”

 

ഞാൻ ബൈക്കിൽ പോയി പട്ടയുടെ വീട്ടിൽ ചെന്ന് അവനെയും വിളിച്ചു കൊണ്ട് ഞങ്ങൾ എന്നും ഇരിക്കൊന്നോടത് വന്നു ഇരുന്നു.

 

“എടാ നിന്റെ പ്ലാൻ എന്താണ്….”

“ഈ അടുത്ത ആഴ്ച രേഖ യുടെ എക്സാം തുടങ്ങും…

അവൾ പിന്നെ എക്സാം തുടങ്ങിയാൽ ബിസി ആകും.

പിന്നെ അടുത്ത ആഴ്ച ആകാം അവരുടെ പ്ലാൻ എക്സിക്യൂട് ചെയുന്നെ..”

“അതെങ്ങനെ നിനക്ക് അറിയാം?”

ഞാൻ ഫോൺ എടുത്തു കാണിച്ചു കൊടുത്തു.

അതിൽ ഒരു ഫിനാൻഷ്യൽ സ്ഥാപനത്തിലെ മാനേജർ കാർ ആക്‌സിഡന്റ് മരിച്ചു എന്നത് ആയിരുന്നു.

“ആ ഫിനാൻഷ്യൽ സ്ഥാപനവും ആയി എന്റെ ഏട്ടന്റെ ഫിനാൻഷ്യൽ സ്ഥാപനം ആയി ബന്ധം ഉണ്ടായിരുന്നു.”

“അതെങ്ങനെ നിനക്ക് അറിയാം..”

“ചേട്ടൻ വീട്ടിൽ ഇരികുമ്പോൾ ഫോട്ടോ കോപ്പി എടുക്കാൻ എന്നെ പറഞ്ഞു വിടും ആയിരുന്നു അപ്പൊ എനിക്ക് അതിൽ നിന്ന് കിട്ടിയതാ. കാരണം അന്ന് കോപ്പി എടുത്തപ്പോൾ ഈ സ്ഥാപനത്തിന്റെ ഒറിജിനിൽ കടയിൽ നിന്ന് എടുക്കാൻ മറന്നതിന് രണ്ട് പ്രാവശ്യം പോകേണ്ടി വന്നായിരുന്നു.”

 

“അപ്പൊ ഇവിടെ ആണോ അടുത്ത തട്ടിപ്പ് നടത്തുന്നെ.

ആണെങ്കിൽ അത്‌ കഴിഞ്ഞു കാണില്ലേ?”

പിന്നെ അവന്റെ മുന്നിൽ ഞാൻ എന്റെ ഫോണിൽ ശേഖരിച് വെച്ചാ പത്ര ഫോട്ടോ കാണിച്ചു കൊടുത്തു.

എന്റെ ചേട്ടൻ മരിച്ച അടുത്ത ആഴ്ച ആണ് ആ ഫിനാഷ്യൽ സ്ഥാപനം പൂട്ടി അതിന്റെ ഉടമസ്ഥാന രാജ്യം വിട്ടത്.

അതേപോലെ ഗായത്രിയുടെ ഭർത്താവുംമരിച്ച ഒരു ആഴ്ച കഴിഞ്ഞു ആ സ്ഥാപനത്തിന്റെ ഉടമയും.

Leave a Reply

Your email address will not be published. Required fields are marked *