അവളുടെ അമ്മയും അച്ഛനും ഇപ്പോൾ ഞങ്ങളുടെ കൂടെ ആണ്…
എല്ലാരും സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു… ഞാൻ ആര്യയോട് പറഞ്ഞു ആനന്ദ് ആയിട്ടുള്ള പ്രശ്നം എല്ലാം സോൾവ് ആക്കി.. അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെ നന്നായി ജീവിക്കുന്നു..
ഒരിക്കലും നിലക്കാത്ത സന്തോഷങ്ങളും ആയി ഞങ്ങൾ എല്ലാരും ജീവിതം മുന്നോട്ട് പോകുന്നു.. എല്ലാത്തിനും കാരണം ഞങളുടെ ജാതകവും…. അതിലെ ❤️ മാറ്റകല്യാണവും ❤️
THE END ⚡️⚡️
എന്റെ ഈ ചെറിയ കഥക്ക് സപ്പോർട്ട് നൽകിയ എല്ലാവർക്കും ഒരുപാട് നന്ദി.. നിങ്ങൾ നക്കിയ സപ്പോർട്ട് എന്നെ പോലെ ഉള്ള ഒരു ചെറിയ കഥകൃതിനു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആണ് നൽകിയത്…. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി…. ❤️🥰
ഇനി കഥ എഴുതാൻ കഴിയുമോ എന്നറിയില്ല.. കഴിയുവാണേൽ നിങ്ങൾക്ക് മുന്നിൽ ഇനിയും എത്തുന്നതാണ്.. ഞാൻ 20% മാത്രം എഴുതി മാറ്റിവച്ച ” ❤️ഹൃദയതാളം ❤️”…. എന്നാ ഒരു കഥ ഉണ്ട്.. അത് പൂർത്തിയാക്കാൻ കഴിയുക ആണേൽ അപ്‌ലോഡ് ചെയ്യുന്നതാണ്.. എന്നാൽ അത് എന്ന് വരും എന്ന് ഒന്നും പറയാൻ കഴിയില്ല….
അപ്പോൾ വീണ്ടും കാണും എന്നാ പ്രതീക്ഷയോടെ ❤️🥰🥰🥰
⚡️MR WITCHER ⚡️